Kanuka nee yeshuvin snehathe
Verse 1കാണുക നീ യേശുവിൻ സ്നേഹത്തെ
കാൽവരി മലയിലെ ക്രുശിന്മേൽ
Verse 2ചിന്തിച്ചീടുവിൻ നീ സോദരാ
സ്വന്തമായ് നിന്നെ നാഥൻ തീർക്കുവാൻ
ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ
Verse 3ബന്ധനസ്ഥനായ് കിടന്ന നിന്നേയും
ബന്ധനത്തിൽ നിന്നും വിടുവിചീടാൻ
ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ
Verse 4അന്ധകാരത്തിൽ കിടന്ന നിന്നേയും
കാന്തയായ് തന്റെ കൂടെ വാഴുവാൻ
ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ
Verse 1kaanuka nee yeshuvin snehathhe
kaalvari malayile krushinmel
Verse 2chinthichiduvin nee sodharaa
swanthamaay ninne naadhan theerkuvaan
chinthiraktham ninne rakshicheeduvaan
Verse 3bandhanasthanaay kidanna ninneyum
bandhanathil ninnum viduvicheedaan
chinthiraktham ninne rakshicheeduvaan
Verse 4andhakaarathil kidanna ninneyum
kaanthayaay thante koode vaazhuvaan
chinthiraktham ninne rakshicheeduvaan
Download Song