Kanuka neeyi karunyavane kurishathil
Verse 1കാണുക നീയി കാരുണ്യവാനേ കുരിശതിൽ കാൽവറിയിൽ
കേണു കണ്ണീർ തൂകുന്നു നോക്കൂ കാൽവറി മേടുകളിൽ
Verse 2എന്തൊരു സ്നേഹം എന്തൊരു സ്നേഹം പാപികളാം നരരിൽ
നൊന്തു നൊന്തു ചങ്കുടഞ്ഞു പ്രാണൻ വെടിയുകയായ്
Verse 3പാപത്താൽ ഘോരമൃത്യു കവർന്ന ലോകത്തെ വീണ്ടീടുവാൻ
ആണിമൂന്നിൽ പ്രാണനാഥൻ കാണുക ദൈവസ്നേഹം
Verse 4ജയിച്ചവനായി വിൺപുരി തന്നിൽ ജീവിക്കുന്നേശുപരൻ
ജയിച്ചിടാം പോരിതിങ്കൽ അന്ത്യത്തോളം ധരയിൽ
Verse 5എന്തിനു നീയി പാപത്തിൻ ഭാര വൻ ചുമടേന്തിടുന്നു
ചിന്തി രക്തം സർവ്വപാപബന്ധനം തീർത്തിടുവാൻ
Verse 1kanuka neyi karunyavane kurishathil kalvariyil
kenu kanner thukunnu nokku kalvari medukalil
Verse 2Enthoru sneham enthoru sneham papikalam nararil
Nonthu nonthu chankudanju pranan vediyukayai
Verse 3Papathal khora-mruthew kavarnna
lokathe veendiduvan
aani’munil prananathan
kanuka daivasneham
Verse 4Jaichavanai vinpuri thannil
jeevi’kunnesu paran
Jayichidam nam porithinkal
andhiyatholam dharayil
Verse 5Enthinu neeyee papathin bhara-
van chumadenthidunnu
chindi rektham sarvvampapa-
bendhanam theerthiduvan;-
Download Song