ഹാ-ലേല്ലൂയാ ഹാ-ലേല്ലൂയാ(2)
ഇമ്മാനുവേൽ എന്റെ ഇമ്മാനുവേൽ(2)
Verse 3
ദൈവം നൽകും ദാനത്തെ ഞാൻ
ഓർക്കുമ്പോൾ കൺകൾ നിറയുന്നപ്പാ(2)
എൻ നാവാൽ വർണ്ണിപ്പാനാവതില്ലേ
നന്ദിയല്ലാതെനിക്കൊന്നുമില്ലേ(2)
(ഹാ-ലേല്ലൂയാ)
Verse 4
മുട്ടുമടക്കുമ്പോൾ യേശു ഇറങ്ങി വരും
മുട്ടിപ്പായ് പ്രാർത്ഥിക്കുമ്പോൾ വഴി തുറക്കും(2)
എൻ മുന്നിൽ നിന്നുടെ ഇമ്പസ്വരം
കേട്ടു ഞാനെപ്പോഴും യാത്ര ചെയ്യും(2)
(ഹാ-ലേല്ലൂയാ)
Verse 5
സ്വർഗ്ഗം ചാഞ്ഞ് ഇറങ്ങി വരും
സ്വർഗ്ഗസ്ഥൻ എനിക്കായ് പ്രവർത്തിച്ചീടും(2)
എൻ കണ്ണാൽ അങ്ങേ ഞാൻ കണ്ടിടും
സ്വർഗ്ഗീയ നാട്ടിൽ ചേരും നാളിൽ(2)
(ഹാ - ലേല്ലൂയാ)