Verse 1കാണും വരെ ഇനി നാം തമ്മിൽ
കൂടെ ഇരിക്കട്ടെ ദൈവം
തൻ ദിവ്യ നടത്തിപ്പാലെ
കാത്തു പാലിക്കട്ടെ നിങ്ങളെ
Verse 2ഇനി നാം - ഇനി നാം
യേശു മുൻചേരും വരെ
ഇനി നാം - ഇനി നാം
ചേരുംവരെ പാലിക്കട്ടെ താൻ
Verse 3കാണുംവരെ ഇനി നാം തമ്മിൽ
തൻ തിരുചിറകിൻ കീഴിൽ
നൽകി എന്നും ദിവ്യ മന്നാ
കാത്തു പാലിക്കട്ടെ നിങ്ങളെ ഇനി നാം...
Verse 4കാണുംവരെ ഇനി നാം തമ്മിൽ
തൻ തൃക്കരങ്ങളിൽ ഏന്തി
അനർത്ഥങ്ങളിൽ കൂ..ടെയും
കാത്തു പാലിക്കട്ടെ നിങ്ങളെ ഇനി നാം...
Verse 5കാണുംവരെ ഇനി നാം തമ്മിൽ
സ്നേഹക്കൊടിയതിൻ കീഴിൽ
മ്യത്യുവിന്മേൽ ജയം നല്കി
കാത്തു പാലിക്കട്ടെ നിങ്ങളെ ഇനി നാം...
Verse 1Kanum vare ini naam thammil
Koode irikkatte daivam
Than divya nadathippaale
Kaathu paalikkatte! Ningale
Verse 2Ini naam - ini naam
Yeshu muncherum vare
Ini naam - ini naam
Cherum’vare paalikkatte! thaan
Verse 3Kaanum’vare ini naam thammil
Than thiru’chirrakin keezhil
Nalki ennum divya mannaa
Kaathu paalikkatte! Ningale;-
Verse 4Kaanum’vare ini naam thammil
Than thrikkarngalil enthi
Anarrthangalil koo..deyum
Kaathu paalikkatte! Ningale;-
Verse 5Kaanum’vare ini naam thammil
Snehakkodiyathin keezhil
Mrithuvinmel jayam nalaki
Kaathu paalikkatte! Ningale;-
Download Song