Kanum vare ini nam thammil kude
Verse 1കാണും വരെ ഇനി നാം തമ്മിൽ കൂടെ വസിക്കട്ടെ ദൈവം
ചേർത്തു തൻചിറകിൻ കീഴിൽ കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ
Verse 2യേശുവിൻ പാദത്തിൽ ചേർന്നു നാം വരുവോളം
യേശുവിൻ പാദത്തിൽ ചേരുവോളം പാലിച്ചിടട്ടെ
Verse 3കാണുംവരെ ഇനി നാം തമ്മിൽ ദിവ്യ മന്ന തന്നു ദൈവം
ഒന്നും ഒരു കുറവെന്യേ കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ
Verse 4കാണുംവരെ ഇനി നാം തമ്മിൽ ദുഃഖം വന്നു നേരിട്ടെന്നാൽ
സ്നേഹക്കൈയിൽ ഏന്തിക്കൊണ്ടുകാത്തു സൂക്ഷിക്കട്ടെ നിങ്ങളെ
Verse 1kaanum vare ini naam thammil koode vasikktte daivam
chertthu than chirakin keezhil kaatthu sookshikktte ningle
Verse 2yeshuvin paadatthil chernnu naam varuvolam
yeshuvin paadatthil cheruvolam paalicchedtte
Verse 3kaanum vare ini naam thammil divya manna thannu daivam
onnum oru kuravenye kaatthu sookshikktte ningle
Verse 4kaanumvare ini naam thammil dukham vannu nerittennaal
snehakkaiyil enthikkondu kaatthu sookshikktte ningle
Download Song