Kanum vegam njaan enne snehichavane
Verse 1കാണും വേഗം ഞാൻ എന്നെ സ്നേഹിച്ചവനെ
കേൾക്കും വേഗം ഞാനവൻ ഇമ്പ സ്വരം;
ചാരിടും ഞാൻ മാർവ്വതിൽ
മുത്തിടും ആ പൊൻമുഖത്ത്(2)
Verse 2വിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമം
വിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമം(2)
Verse 3പാപിയാമെന്നിൽ ചൊരിഞ്ഞ സ്നേഹം അത്ഭുതം
വർണ്ണിപ്പാൻ അധരങ്ങൾക്കാവതില്ല(2)
ഒന്നുകാണാൻ എനിക്കാശയായ്
എന്റെ സർവ്വാംഗ സുന്ദരനെ(2) വിദൂര...
Verse 4ശത്രുവിൻ പ്രതീക്ഷ തകർത്തു ജയമേകി
പ്രതിയോഗിയുടെ മുമ്പിൽ വിരുന്നൊരുക്കി(2)
യേശു എന്റെ വീണ്ടെടുപ്പുകാരൻ
എന്റെ സർവ്വാംഗ സുന്ദരനെ(2) വിദൂര...
Verse 5കണ്ടു ഞാനത്ഭുതങ്ങൾ നിൻ വഴിയിൽ
ഇരുത്തിയെന്നെ ശ്രേഷ്ഠരുടെ നടുവിൽ(2)
അവനെന്നെ മാനിക്കും ദൈവം
എന്റെ സർവ്വാംഗ സുന്ദരനെ(2) വിദൂര...
Verse 1kanum vegam njaan enne snehichavane
kelkkum vegam njaanavan impa swaram;
charidum njaan marvvathil
muthidum aa ponmukhathe(2)
Verse 2viduramalla viduramalla aa mahal samgamam
viduramalla viduramalla aa mahal samgamam(2)
Verse 3papiyamennil chorinja sneham athbhutham
varnnippan adharangal kkavathilla(2)
onnukanan enikkashayay
ente sarvvamga sundarane(2);- vidura...
Verse 4Shathruvin pratheeksha thakarthu jayameki
prathiyogiyude mumpil virunnorukki(2)
yeshu ente vendeduppukaran
ente sarvvamga sundarane(2);- vidura...
Verse 5kandu njaanathbhuthangal nin vazhiyil
iruthiyenne shreshdarude naduvil(2)
avanenne manikkum daivam
ente sarvvamga sundarane(2);- vidura...
Download Song