Kanunnu kalvari darshanam
Verse 1കാണുന്നു കാൽവറി ദർശനം എൻമുമ്പിൽ
കർത്താവാം യേശുവിൻ ഇമ്പസ്വരം (2)
നീറുമെൻ മനസ്സിന്റെ ഗത്ഗതം മാറ്റുവാൻ (2)
നീയൊഴികെ എനിക്കാരുള്ളു ഈശനെ (2)
കാണുന്നു കാൽവറി...
Verse 2പ്രാണപ്രിയന്റെ വരവിൻ ധ്വനി എൻ
കാതുകളിൽ കേൾക്കുവാൻ നേരമായ് കാത്തിരിപ്പൂ (2)
നാഥനെ കാണുന്ന നേരത്തെൻ മാനസ്സം (2)
ആനന്ദ ലഹരിയിൽ ആർത്തുല്ലസ്സിച്ചിടും (2)
കാണുന്നു കാൽവറി...
Verse 3കോടികോടി ദൂതഗണം തിരുമുമ്പിൽ
ആരാധിക്കും നേരത്തെൻ മനം ചെല്ലും സ്തുതിനാഥ(2)
ആത്മമണവാളനാം ക്രിസ്തനേ നിൻ (2)
സ്നേഹമെത്രയോ എൻ വീണ്ടെടുപ്പിൻ (2)
കാണുന്നു കാൽവറി...
Verse 1kaanunnu kaalvari darshanam enmumpil
karthavam yeshuvin imbasvoram
neerumen manassinte gathgatham mattuvan
neeyozhike enikkarullu ieshane
kaanunnu kaalvari…
Verse 2pranapreyante varavin dhwoni en
kathukalil kelkkuvaan neeramayi kaathirippu
naathane kaanunna neerathen maanassam
aanandha lahariyil aarthullassichedum
kaanunnu kaalvari…
Verse 3koodikoodi duthaganam thirumumbil
aaradhikkum neerathen manam chollum sthuthi natha
aathmamanavalanam christhane nin
snehametrayoo en vendeduppin
kaanunnu kaalvari…
Download Song