Kanunnu njaan natha ennum
Verse 1കാണുന്നു ഞാൻ നാഥാ എന്നും
നീ എനിക്കാശ്രയമായ്
പാരിതിൽ പാർത്തിടും നാൾ എന്നും
നീ എന്റെ മറവിടമായ് (2)
Verse 2കഷ്ടത ഏറിടും വേളയിൽ എന്നെ
വീഴാതെ താങ്ങിയെന്നും
വൈഷമ്യം ഏറിടും പാതയിൽ എന്നും
താങ്ങി നടത്തുമവൻ(2)കാണുന്നു...
Verse 3കർത്താവിൻ സന്നിധിയിൽ എന്നും
ആശ്രയം കണ്ടിടുമ്പോൾ
നീക്കി തന്റെ രക്തത്താൽ എന്റെ
പാപത്തെ മുഴുവനായ്(2) കാണുന്നു...
Verse 4ലോകർ എന്നെ പകച്ചാലും
മാറാത്ത സ്നേഹിതനാം
വീഴ്ചയിൽ ഞാൻ വിളിക്കുമ്പേൾ
താങ്ങി നടത്തുമവൻ(2) കാണുന്നു...
Verse 1kanunnu njaan natha ennum
nee enikkashrayamaay
parithil parthidum naal ennum
nee ente maravidamayi
Verse 2kashdata eeridum velayil enne
veezhathe thaangi ennum
vaishyamyam eeridum pathayil ennum
thangi nadathumavan;-
Verse 3karthavin sannidhiyil ennum
aashrayam kandidumpol
neekki thante rakthathaal ente
papathe muzhuvanay;-
Verse 4lokar enne pakachaalum
maratha snehithanaam
veezhchayil njaan vilikumpol
thangi nadathumavan;-
Download Song