Kanunnu njaan vishvaasathaal
Verse 1കാണുന്നു ഞാൻ വിശ്വാസത്താൽ
കാണുന്നു ഞാൻ ആ സ്നേഹത്തെ
കുരിശിൽ തൻ നിണം ചൊരിഞ്ഞതാം
അതുല്യ സ്നേഹത്തെ ഞാൻ കാണുന്നു
Verse 2കാണുന്നു ഞാൻ വിശ്വാസത്താൽ
കാണുന്നു ഞാൻ ആ സ്നേഹത്തെ
കുരിശിൽ തൻ നിണം ചൊരിഞ്ഞതാം
അതുല്യ സ്നേഹത്തെ ഞാൻ കാണുന്നു
കാണുന്നു ഞാൻ വിശ്വാസത്താൽ
Verse 3പാപിയായ് ഞാൻ ജീവിച്ചപ്പോൾ
പാത തെറ്റി ഞാൻ ഓടിയപ്പോൾ
പാപിയായ് ഞാൻ ജീവിച്ചപ്പോൾ
പാത തെറ്റി ഞാൻ ഓടിയപ്പോൾ
Verse 4കുരിശിൽ തൻ നിണം ചൊരിഞ്ഞതാം
അതുല്യ സ്നേഹത്തെ ഞാൻ കണ്ടെത്തി
കുരിശിൽ തൻ നിണം ചൊരിഞ്ഞതാം
അതുല്യ സ്നേഹത്തെ ഞാൻ കണ്ടെത്തി (കാണുന്നു ഞാൻ)
Verse 5ലോക സ്നേഹത്തിൽ മുഴുകി ഞാൻ
നാഥനെ മറന്നു ജീവിച്ചപ്പോൾ
ലോക സ്നേഹത്തിൽ മുഴുകി ഞാൻ
നാഥനെ മറന്നു ജീവിച്ചപ്പോൾ
Verse 6കുരിശിൽ തൻ നിണം ചൊരിഞ്ഞതാം
അതുല്യ സ്നേഹം എന്നെ വിളിച്ചല്ലോ
കുരിശിൽ തൻ നിണം ചൊരിഞ്ഞതാം
അതുല്യ സ്നേഹം എന്നെ വിളിച്ചല്ലോ (കാണുന്നു ഞാൻ)
Verse 1kaanunnu njaan vishvaasathaal
kaanunnu njaan aa snehathhe
kurishil than ninam chorinjathaam
athulya snehathhe njaan kaanunnu
Verse 2kaanunnu njaan vishvaasathaal
kaanunnu njaan aa snehathhe
kurishil than ninam chorinjathaam
athulya snehathhe njaan kaanunnu
kaanunnu njaan vishvaasathaal
Verse 3paapiyaay njaan jeevichappol
paatha thetti njaan odiyappol
paapiyaay njaan jeevichappol
paatha thetti njaan odiyappol
Verse 4kurishil than ninam chorinjathaam
athulya snehatthe njaan kandethi
kurishil than ninam chorinjathaam
athulya snehatthe njaan kandethi (kaanunnu njaan)
Verse 5loka snehathil muzhuki njaan
naathane marannu jeevichappol
loka snehathil muzhuki njaan
naathane marannu jeevichappol
Verse 6kurishil than ninam chorinjathaam
athulya sneham enne vilichallo
kurishil than ninam chorinjathaam
athulya sneham enne vilichallo (kaanunnu njaan)
Download Song