Verse 1കാണുന്നു ഞാൻ യേശുവിനെ
സർവ്വശക്തനാം സൃഷ്ടികർത്താവിനെ
അലറും തിരകൾ നടുവിൽ ഞാൻ
കാണുന്നു എൻ കർത്താവിനെ
Verse 2എൻ ബലവും എൻ സങ്കേതവും
കോട്ടയും യേശുവല്ലോ
ഒരിക്കലും എന്നെ പിരിയാത്ത
ഉത്തമ സ്നേഹിതനാം
Verse 3രോഗ നിരാശകൾ നടുവിൽ ഞാൻ
കാണുന്നു എൻ കർത്താവിനെ
പ്രശ്നങ്ങളെ ഞാൻ നോക്കുന്നില്ല
നോക്കുന്നു എൻ യേശുവിനെ
Verse 4തീച്ചൂളയതിൻ നടുവിൽ ഞാൻ
കാണുന്നു എൻ കർത്താവിനെ
എതിർപ്പുകളെ ഞാൻ നോക്കുന്നില്ല
നോക്കുന്നു എൻ യേശുവിനെ
Verse 1kaanunnu njaan yeshuvine
sarvvamshakthnaam srishtikarthaavine
alarum thirakal naduvil njaan
kaanunnu en karthaavine
Verse 2en balavum en sangethavum
kottayum yeshuvallo
orikkalum enne piriyaatha
uthama snehithanaam
Verse 3roga niraashakal naduvil njaan
kaanunnu en karthaavine
prashnangale njaan nokkunnilla
nokkunnu en yeshuvine
Verse 4theechulayathin naduvil njaan
kaanunnu en karthaavine
ethirppukale njaan nokkunnilla
nokkunnu en yeshuvine
Download Song