Kanunnu njaanoru vishuddha sabha
Verse 1കാണുന്നു ഞാനൊരു വിശുദ്ധസഭ
ഭൂമിയിലില്ലിതിനിണ ചൊല്ലുവാൻ
Verse 2പരിശുദ്ധന്മാരുടെ സംഘമിതാ
പരിശുദ്ധനല്ലേലുയ്യാ പാടുന്നു
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്നാർക്കുന്ന
ദൂതരും പരിശുദ്ധരും
Verse 3കുഞ്ഞാടും പരിശുദ്ധൻമാരുമായി
മേയുന്നിതാ സീയോൻ മലമുകളിൽ
വിശപ്പില്ല ദാഹമില്ലിവർക്കിനിയും
വിശുദ്ധി കൊണ്ടലങ്കാര-മവർക്കെന്നേക്കും
Verse 4യെരുശലേമെന്ന വിശുദ്ധനഗരം-തന്റെ
ഭർത്താവിന്നായലങ്കരിക്കപ്പെട്ട
ശുദ്ധവും ശുഭ്രവുമായുള്ളൊരു
നീതിനിലയങ്കി ധരിച്ചതല്ലോ
Verse 1Kanunnu njaanoru vishuddha sabha
Bhoomiyil illithinina cholluvaan
Verse 2pariśhuddhanmārude samghamithā
pariśhuddhanallēluyyā pādunnu
pariśhuddhan pariśhuddhan pariśhuddhanennārkkunna
dūtharuṁ pariśhuddharuṁ;-
Verse 3kunjaduṁ pariśhuddhanmārumāyi
mēyunnithā seeyon malamukaḷil
viśhappilla dāhamillivarkkiniyum
viśhuddhikoṇdalaṅkāram avarkkennēkkuṁ;-
Verse 4Yeruśhalēmenna viśhuddha nagaraṁ-thante
bharthāvinnāyalaṅkarikkappeṭṭa
śhuddhavuṁ śhubhravum aāyuḷḷoru
neetinilayaṅki dharichathallo;-
Download Song