Karakavinjozhukum karunayin karangal
Verse 1കരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ
ഭൂമിയിൽ ആരുടേത് ആകുലമാം ലോകത്തിൽ അനുദിനവും
ശാന്തിതരും ചൈതന്യമാരുടേത്
എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത്(2)
Verse 2പ്രാർത്ഥന കേൾക്കും അനുഗ്രഹമരുളും ദാനങ്ങൾ ആരുടേത്
കാൽവറി മലയിൽനിന്നും ഒഴുകിവരും
രുധിരത്തിൻ രോദനമാരുടേത്
എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത്(2)
Verse 3സുരസുഖമഖിലം മനുജൻ ചൊരിയും ദാനങ്ങൾ ആരുടേത്
ബേത്ലഹേം പുൽക്കൂട്ടിൽ മാനുജരിൻ മകനായ് ജീവിതമാരുടേത്
എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത്(2)
Verse 1karakavinjozhukum karunayin karangal
bhumiyil aarudethe aakulamam lokathil anudinavum
shanthitharum chaithanyamarudethe
enmaname nee parayu ninte jeevante jeevanethe(2)
Verse 2prarthana kelkkum anugrahamarulum danangal aarudethe
kalvari malayilninnum ozhukivarum
rudhirathin rodanamarudethe
enmaname nee parayu ninte jeevante jeevanethe(2)
Verse 3surasukhamakhilam manujanau choriyum danangal aarudethe
bethlahem pulkkuttil manujarin makanay jeevithamarudethe
enmaname nee parayu ninte jeevante jeevanethe(2)
Download Song