Karakavinjozhukum nadi pole
Verse 1കരകവിഞ്ഞൊഴുകും നദി പോലെ
തീരം തേടും തിരപോലെ
ഉണർവ്വിൻ മാരി തരൂ
ഉണർവ്വിൻ ഉടയോനെ (2)
Verse 2ആദിമ സഭയുടെമേൽ
ആത്മമാരി പകർന്നതുപോൽ
ആത്മാവിൻ നൽവരങ്ങൾ
പുതുഅരുവിപോൽ ഒഴുകിടട്ടെ
ആത്മനാളമായിടട്ടെ നവജീവൻ പകർന്നിടട്ടെ
സഭമേൽ ആവസിക്കട്ടെ കരകവി...
Verse 3തളർന്നതാം മനസ്സുകളെ
നാഥാ തകർന്നിടാൻ ഇടയാകാതെ
തപിതമാം ഹൃദയങ്ങളെ
കർമ്മധീരരായ് മാറ്റിടുവാൻ
ആത്മാവിൻ പുതുശക്തിയെ അടിയാരിൽ പകരണമേ
അളവെന്യേ അനുഗ്രഹമായ് കരകവി...
Verse 1karakavinjozhukum nadi pole
theeram thedum thirapole
unarvvin maari tharoo
unarvvin udayone (2)
Verse 2aadima sabhayudemel
aathmamaari pakarnnathupol
aathmaavin nal varngal
puthu aruvipol ozhukidatte
aathma naalamaayidtte navajeevan pakarnnidtte
sabhamel aavasikktte;- kara kavi...
Verse 3thalarnnathaam manassukale
nathhaa thakarnnidaan idayaakaathe
thapithamaam hridayngale
karmmadheeraraay maattiduvaan
aathmaavin puthu shakthiye adiyaaril pakaraname
alavenye anugrahamaay;- karakavi...
Download Song