കരളലിയും മനം ഉള്ളവൻ
വഴിയരികിൽ ശമര്യനായി(2)
എന്റെ മുറിവുകൾക്ക് ആശ്വാസകൻ
വീണ്ടും വന്ന് എന്നെ ചേർത്തിടുമേ (2)
Verse 2
ഹാലേലൂയ്യാ നന്ദിയാൽ ഞാൻ പാടിടുമേ (2)
നന്ദിയാൽ ഞാൻ പാടിടുമെ(2)
Verse 3
ഒരു ദിവസം വന്നിടുമെ
വാനമേഘെ എൻ യേശുരാജൻ (2)
നാമും ചേർന്ന് അന്ന് പോയിടുമെ
സ്വർഗ്ഗരാജ്യം പൂകിടുമേ (2)
ഹാലേലുയ്യാ ദൂതരോടൊത്ത് പാടിടും ഞാൻ
ദൂതരോടൊത്ത് പാടിടും ഞാൻ (2)
Verse 4
സകലത്തിലും ജയം ഉണ്ട്
നമ്മെ സ്നേഹിച്ച നിത്യസ്നേഹത്താൽ (2)
ആ മാർവിൽ നിന്നും വേർപിരിപ്പാൻ
മനുഷ്യനാൽ (ഒന്നിനാലും) സാധ്യമല്ല (2)
ഹാലേലൂയ്യാ നന്ദിയാൽ ഞാൻ പാടിടുമെ(2)
നന്ദിയാൽ ഞാൻ പാടിടുമെ (2)
Verse 5
ആ ദിവസം പോയിടുവാൻ
ശുദ്ധീകരിച്ചോർ ഭാഗ്യവാന്മാർ (2)
ഈ വചനം വിശ്വാസ്യവും
വരും ദിനവും ഭാഗ്യ ദിനം (2)
Verse 6
കരളലിയും മനം ഉള്ളവൻ
വഴിയരികിൽ ശമര്യനായി(2)
എന്റെ മുറിവുകൾക്ക് ആശ്വാസകൻ
വീണ്ടും വന്ന് എന്നെ ചേർത്തിടുമേ (2)
ഹാലേലുയ്യാ ദൂതരോടൊത്ത് പാടിടും ഞാൻ
ദൂതരോടൊത്ത് പാടിടും ഞാൻ (2)
Verse 1
karalaliyum manam ullavan
vazhiyarikil shamaryanaayi(2)
ente murivukalkk aashvaasakan
veendum vanne enne chertthidume (2)