Karthadhikarthan krooshil shaapam elkkayo
Verse 1കർത്താധികർത്തൻ ക്രൂശിൽ ശാപമേൽക്കയോ
നീട്ടിയോ കാൽകരങ്ങളാണികൾക്കായി
മുൾമുടി ചൂടിയോ തൻ പൊൻ ശിരസ്സതിൽ
കൺകൾ നിറയുന്നു തൻ സ്നേഹമോർക്കുമ്പോൾ
Verse 2പാപാന്ധകാരത്തിൽ ഞാനന്ധനായ് തീർന്നു
സ്വർഗ്ഗീയ ദർശനമെനിക്കു നഷ്ടമായ്
എൻ നാഥനാകർഷിച്ചു ക്രൂശിലേക്കെന്നെ
സ്വർഗ്ഗീയ സ്നേഹമിപ്പോളെന്റെ അംശമായ് കർത്താധി…
Verse 3ദുഷ്ടരിന്നാണിയേറ്റപൊൻകരം നീട്ടി
മാർവ്വോടണച്ചു എന്നെ പൊന്നു രക്ഷകൻ
അനന്യനായവനെന്നോടുകൂടെയാം
ആനന്ദമേറുന്ന മരുപ്രയാണത്തിൽ കർത്താധി…
Verse 4നിന്ദകളോ പഴികളോ ദുഷികളോ
സഹിച്ചിടാം ഞാനെന്റെ പ്രാണപ്രിയനായ്
ഈ ലോക സ്ഥാനമാനം വേണ്ടെനിക്കിനി
സ്വർല്ലോക പൗരൻ ഞാനെന്നാശ ക്രിസ്തുവിൽ കർത്താധി…
Verse 5സർവ്വാഗ സുന്ദരനാമെന്റെ വല്ലഭൻ
മേഘത്തിൽ വീണ്ടും വേഗമാഗമിച്ചിടും
വേഗത്തിൽ ഞാൻ പറന്നുപോകുമക്കരെ
പ്രതാശ വർദ്ധിയ്ക്കുന്നെൻ പ്രിയനെ കാണാൻ കർത്താധി…
Verse 1kartthaadhikarththan krooshil shaapam elkkayo
neettiyo kaalkarngal aanikalkkaayi
mulmudi choodiyo than pon shirassathil
kanakal nirayunnu than sneham orkkumpol
Verse 2paapaandhakaaratthil njaanandhanaay theernnu
swarggeeya darshanamenikku nashdamaay
en nathhan aakarshicchu krooshilekkenne
swarggeeya snehamippolente amshamaay;- kartthaadhi…
Verse 3dushdarinnaaniyettponakaram neetti
maarvvodanacchu enne ponnu rakshakan
ananyanaayavanennodukoodeyaam
aanandamerunna maruprayaanatthil;- kartthaadhi…
Verse 4nindakalo pazhikalo dushikalo
sahicchidaam njaanente praanapriyanaay
ee loka sthhaanamaanam vendenikkini
swarlloka pauran njaanennaasha kristhuvil;- kartthaadhi…
Verse 5sarvvaaga sundaranaamente vallabhan
meghatthil veendum vegamaagamicchidum
vegatthil njaan parannupokumakkare
prathaasha varddhiykkunnen priyane kaanaan;- kartthaadhi…
Download Song