LyricFront

Karthan karathal vahichedume

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്തൻ കരത്താൽ വഹിച്ചിടുമെ താതൻ കൃപയാൽ താങ്ങിടുമേ(2) ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം നിത്യം നിത്യം ആന്ദമല്ലോ(2)
Verse 2
ദൈവ സ്നേഹത്തിൻ കരുതലിന്റെ ആ ഭാഗ്യം ഞാൻ ഓർത്തിടുമ്പോൾ(2) ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം നിത്യം നിത്യം ആന്ദമല്ലോ(2)
Verse 3
ദൈവ ശബ്ദം ഞാൻ കേട്ടിടുമേ ആ സ്നേഹത്തിൻ കരുതലിനാൽ(2) ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം നിത്യം നിത്യം ആന്ദമല്ലോ(2)
Verse 4
ദൈവം ഒരുക്കുന്ന നിത്യ ഭവനം എന്റെ സ്വന്തകണ്ണാൽ കണ്ടിടുമെ(2) ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം നിത്യം നിത്യം ആന്ദമല്ലോ(2)
Verse 5
ദൂതർ പാട്ടു പാടി ആർത്തിടുമ്പോൾ ഞാൻ ചേർന്നു പാടും ആ സൈന്യത്തിൽ(2) ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം നിത്യം നിത്യം ആന്ദമല്ലോ(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?