Karthan karathal vahichedume
Verse 1കർത്തൻ കരത്താൽ വഹിച്ചിടുമെ
താതൻ കൃപയാൽ താങ്ങിടുമേ(2)
ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം
നിത്യം നിത്യം ആന്ദമല്ലോ(2)
Verse 2ദൈവ സ്നേഹത്തിൻ കരുതലിന്റെ
ആ ഭാഗ്യം ഞാൻ ഓർത്തിടുമ്പോൾ(2)
ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം
നിത്യം നിത്യം ആന്ദമല്ലോ(2)
Verse 3ദൈവ ശബ്ദം ഞാൻ കേട്ടിടുമേ
ആ സ്നേഹത്തിൻ കരുതലിനാൽ(2)
ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം
നിത്യം നിത്യം ആന്ദമല്ലോ(2)
Verse 4ദൈവം ഒരുക്കുന്ന നിത്യ ഭവനം
എന്റെ സ്വന്തകണ്ണാൽ കണ്ടിടുമെ(2)
ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം
നിത്യം നിത്യം ആന്ദമല്ലോ(2)
Verse 5ദൂതർ പാട്ടു പാടി ആർത്തിടുമ്പോൾ
ഞാൻ ചേർന്നു പാടും ആ സൈന്യത്തിൽ(2)
ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം
നിത്യം നിത്യം ആന്ദമല്ലോ(2)
Verse 1Karthan karathal vahichedume
thathan krupayal thangedume(2)
klesamilla deesam srestameerum bhaagyam
nithyam nithyam aanandamallo(2)
Verse 2daiva snehatthin karuthalinte
aa bhaagyam njaan orrthidumbol(2)
klesamilla deesam srestameerum bhaagyam
nithyam nithyam aanandamallo(2)
Verse 3daiva saptham njaan ketidume
aa snehatthin karuthalinayi(2)
klesamilla deesam srestameerum bhaagyam
nithyam nithyam aanandamallo(2)
Verse 4daivam oruukkunna nithya bhavanam
ente svontha kannaal kandidume(2)
klesamilla deesam srestameerum bhaagyam
nithyam nithyam aanandamallo(2)
Verse 5dhuthar pattu paadi aartheedumbol
njaanum chernnu paadum aa sainyathil(2)
klesamilla deesam srestameerum bhaagyam
nithyam nithyam aanandamallo(2)
Download Song