Karthan koode vaaniduvaan
Verse 1കർത്തൻ കൂടെ വാണിടുവാൻ
പ്രിയൻ നാടതിൽ എത്തിടുവാൻ (2)
Verse 2യേശുവേ ആ മുഖം മുത്തുവാൻ
യേശുവേ ആ മാർവിൽ ചാരാൻ (2)
അപ്പനെ നിൻ കൂടെ ഇരിപ്പാൻ
എന്നെയും നീ ഒരുക്കീടണേ (2)
Verse 3പ്രിയനെന്നെ വിളിച്ചിടും നാൾ
സർവ്വം വെടിഞ്ഞു ഞാൻ പോയിടുമേ (2)
ശോഭയേറും നാട്ടിലേക്ക്
എന്റെ യേശുവിൻ രാജ്യത്തിലായ് (2)
Verse 4തേജസ്സോടെ വാഴുന്ന നാൾ
തെല്ലും ദൂരമേ അല്ല ഇനി (2)
നിച്ഛയം ഞാൻ എത്തിടുമേ
എന്റെ യേശുവിൻ നാട്ടിലേക്ക് (2)
Verse 1karthan koode vaaniduvaan
priyan naadathil eththiduvaan (2)
Verse 2yeshuve aa mukham muthuvaan
yeshuve aa maarvil chaaraan (2)
appane nin koode irippaan
enneyum nee orukkeedane (2)
Verse 3priyanenne vilichidum naal
sarvvam vedinju njaan poyidume (2)
shobhayerum naattilekku
ente yeshuvin raajyathilaay (2)
Verse 4tejassode vaazhunna naal
thellum doorame alla ini (2)
nichchayam njaan eththidume
ente yeshuvin naattilekku (2)
Download Song