Karthan sneham ennumullathe than
Verse 1കർത്തൻ സ്നേഹം എന്നുമുള്ളത്
തൻ കരുണ തീരാത്തത്
പ്രഭാതത്തിൽ പുതിയത്
വിശ്വസ്തത വലിയത്
Verse 2യഹോവ എൻ ഓഹരിയല്ലോ
എൻ പ്രത്യാശയും നിങ്കലല്ലയോ
കാത്തിരിക്കുവർക്ക് ആത്മശക്തി നീയല്ലോ
യഹോവ എൻ ഓഹരിയല്ലോ
Verse 3യഹോവ എൻ ആശ്രയമല്ലോ
എൻ ആത്മബലം നിങ്കലല്ലയോ
ബലഹീനതയിൽ തുണനിൽക്കും ആത്മശക്തി നീയല്ലോ
യഹോവ എൻ ആശ്രയമല്ലോ
Verse 4യഹോവ എൻ പക്ഷമല്ലയോ
എൻ വാഞ്ചയെന്നും നിങ്കലല്ലയോ
കൂരിരുളിൻ പാതയിൽ ശത്രുവിൻ സൈന്യത്തിലും
യഹോവ എൻ പക്ഷമല്ലയോ
Verse 1karthan sneham ennumullathu
than karuna therathathu
prabathathil puthiyathe
vishvasthatha valiyathu
Verse 2yahovan en oohariyallo
en prathysaum ningkalallayo
kaathirkunnarkku almashakthi neeyalo
yahova en oohariyallo
Verse 3yahova en aashrayamallo
en athmabalam ningkalallayo
balahenathayil thuna nilkkum aathmashakthi neeyallo
yahova en aashrayamallo
Verse 4yahova en pakshamallayo
en vanchayennum ningkalallayo
kurirulin pathayil shathruvin sanyathilum
yahova en pakshamallyo
Download Song