Karthan sneham mathram ennulileyini
Verse 1കർത്തൻ സ്നേഹം മാത്രം എന്നുള്ളിലെയിനി
കഷ്ടങ്ങൾ വരുമ്പോൾ വർദ്ധിച്ചിടും(2)
എന്റെ ഉള്ളം അവനിലായിടും
യേശു മാത്രമെൻ ഹൃദയേയുള്ളു(2)
Verse 2കർത്തൻ വചനമെന്നു ജീവനേകിടും
ഏകനായ് തീരുമ്പോൾ തുണയേകിടും(2)
യേശുവിൻ നാമം ഇമ്പമുള്ള നാമം
തൻ നാമം മാത്രമെൻ ആശ്വാസം(2)
Verse 3കർത്തൻ നാമത്തെ എന്നും പുകഴ്ത്തിടുക
അവനല്ലോ നമ്മുടെ രക്ഷയിൻ പാറ(2)
യേശുവിൻ നാമം ജയം തരും നാമം
അവനല്ലോ നമ്മുടെ രക്ഷയിൻ ദൈവം(2)
Verse 1karthan sneham mathram ennulileyini
kashtangal varumbol vardhichidum (2)
ente ullam avanilayidum
yeshu mathramen hridhayeyullu (2)
Verse 2karthan vachanamennu jeevanekidum
ekanayi theerumbol thunayayidum (2)
yeshuvin namam inbamulla namam
thannamam mathramen ashwasam (2)
Verse 3karthan namathe ennum pukazhthiduka
avanallo nammude rakshayinpara (2)
yeshuvin namam jayam tharum namam
avanallo nammude rakshayin daivam (2)
Download Song