Karthan thanna nal vagdhanam
Verse 1കർത്തൻ തന്ന നൽ വാഗ്ദാനം
ആർത്തനാം സഞ്ചാരിക്കായ്
സ്വർഗ്ഗയാത്ര നീളെ നിന്നെ
ഞാൻ നടത്താം എൻ കണ്ണാൽ
Verse 2ഞാൻ നടത്താം ഞാൻ നടത്താം
ഞാൻ നടത്താം എൻ കണ്ണാൽ
സ്വർഗ്ഗയാത്ര നീളെ നിന്നെ
ഞാൻ നടത്താം എൻ കണ്ണാൽ
Verse 3പരീക്ഷകളാൽ ജിതനായ്
ധൈര്യമറേറാനായ് തീർന്നാൽ
നിന്നിൽ ധ്വനിക്കെട്ടെൻ വിളി
ഞാൻ നടത്താം എൻ കണ്ണാൽ-ഞാൻ
Verse 4മുൻകഴിഞ്ഞ കാലത്തോടെ
നിൻ പ്രത്യാശയററീടിൽ
പിന്നെയും കേൾ എൻ വാഗ്ദാനം
ഞാൻ നടത്താം എൻ കണ്ണാൽ-ഞാൻ
Verse 5അന്ത്യവായുവന്നു ശീഘ്രം
മൃത്യു നേരമാകുമ്പോൾ
നിൻ വിശ്വസ്ഥ നാഥൻ ചൊൽകേൾ
ഞാൻ നടത്താം എൻ കണ്ണാൽ-ഞാൻ
Verse 1karthan thanna nal vagdhanam
aarthanam sanchaarikkai
swargga yaathra neelley nine
njaan nadathaam en kannaal
Verse 2njaan nadathaam njaan nadathaam
njaan nadathaam en kannaal
swargayaathra neeley nine
njaan nadathaam en kannaal
Verse 3pareekshakalal githanaai
dhairyamattoanai theernnal
ninnil dhwanikketten vili
njaan nadathaam en kannaal–njaan
Verse 4munkazhinja kaalathode
nin prathyaasha atteedil
pinneyum kel en vaghdhaanam
njaan nadathaam en kannaal –njaan
Verse 5anthya vaayu vannu sheekhram
mruthyu neramakumpol
nin visvastha naathan cholkel
njaan nadthaam en kannaal-njaan
Download Song