Karthan vannidum mekhamathil namme
Verse 1കർത്തൻ വന്നീടും മേഘമതിൽ
നമ്മെ ചേർത്തിടും തന്നരികിൽ(2)
സ്വർഗ്ഗദൂതരോടൊത്ത് ഞൊടിയിടയിൽ
നാം പറന്നീടുമേ വാനിൽ (2)
Verse 2എന്തു സന്തോഷമാണവിടെ
എന്തോരാനന്ദമാണവിടെ
മന്നിലെ ദുഃഖങ്ങൾ മറന്നീടുമേ
വിണ്ണതിൽ സന്തോഷം പ്രാപിക്കുമ്പോൾ
Verse 3തങ്ക നിർമ്മിതമാം ഭവനം താതൻ
ഒരുക്കുന്നു തൻ മക്കൾക്കായി (2)
തരും പ്രതിഫലം നിശ്ചയം വാഗ്ദത്തം
ചെയ്തതപോൽ വാക്കുമാറാത്തവനായ (2)
Verse 4കണ്ണീരില്ലാത്ത രാജ്യത്തിൽ നാം
എണ്ണിതീരാത്ത ദൂതരുമായ (2)
വാഴും നിത്യ നിത്യ യുഗം രാജാധിരാജന്റെ
നിർമ്മല കാന്തയായി(2)
Verse 1karthan vannidum meghamathil
namme cherthidum than arikil(2)
swarga dudarodothu nodiyidayil naam
parnnidume vaanil(2)
Verse 2enthu santhoshamanavide
enthoraandamanavide(2)
mannile dukhangal marannidume
vinnathil santhosham prapikkumbol(2)
Verse 3thanka nirmithamam bhavanam
thathan orukkunnu than makkalkkayi(2)
tharum prathibhalam nischayam vagdatham
chythapol vaakku marathavanay(2)
Verse 4kannerillatha rajyathil naam
ennitheeratha dudarumay(2)
vaazhum nithya nithya-yugam raajadhi-raajante
nirmmala kaanthayayi(2)
Download Song