Karthan varunnu vegam varunnu
Verse 1കർത്തൻ വരുന്നു വേഗം വരുന്നു
കാത്തിരിക്കും ഭക്തർക്കായ് വാനിൽ വരുന്നു
Verse 2ഉണരുക നാം ഒരുങ്ങുക നാം ഉത്സുകരായിരിക്കാം
ഉലകിലെങ്ങും നമുക്കിനിയും ഉയർത്തീടാം ക്രിസ്തുവിനെ
Verse 3നിന്ദകളും എതിരുകളും നാമിന്ന് സഹിച്ചുകൊണ്ട്
നിന്നീടുക അന്ത്യം വരെ നൽകിടും പ്രതിഫലം താൻ
Verse 4സാക്ഷികളായ് ഇക്ഷിതിയിൽ രക്ഷകൻ കൊടിക്കീഴിൽ നാം
അണിനിരക്കാം ജയ് മുഴക്കാം അതിധൈര്യം നമുക്കു നിൽക്കാം
Verse 5മന്നവരിൽ മന്നവനായ് മന്നിടം ഭരിച്ചിടുവാൻ
തന്നിടത്തിൽ ഇരുത്തിടുവാൻ വന്നിടും ഇനിയുമവൻ
Verse 1karthan varunnu vegam varunnu
kathirikkum bhaktharkkay vanil varunnu
Verse 2unaruka nam orunguka nam uthsukarayirikkam
ulakilengum namukkiniyum uyarthedam kristhuvine
Verse 3nindakalum ethirukalum naminne sahichukonde
ninneduka anthyam vare nalkidum prathiphalam than
Verse 4sakshikalay ikshithiyil rakshakan kodikkezhil naam
aninirakkam jay muzhakkam athidhairyam namukku nilkkam
Verse 5mannavaril mannavanay mannidam bharichiduvan
thannidathil iruthiduvan vannidum iniyumavan
Download Song