Karthanen sangketham balavumavan
Verse 1കർത്തനെൻ സങ്കേതം ബലവുമവൻ
കഷ്ടങ്ങളിൽ ഉറ്റതുണയാം
Verse 2അവനെന്റെ ശരണം മരണം വരെ
അവലംബവും എന്റെ കോട്ടയുമാം
Verse 3അനകൂലം ദൈവം എനിക്കുലകിൽ
ആരുനിന്നിടും പ്രതികൂലമായ്
Verse 4അപ്പനും അമ്മയും കൈവെടിഞ്ഞാലും
അവനൊരു നാളും കൈവിടില്ല
Verse 5അന്ത്യം വരെയുമെൻ അന്തികെയുണ്ടവൻ
ആകുലമില്ലെനിക്കാനന്ദമാം
Verse 6അവനെനിക്കെന്നും നല്ലവനാം അനുദിനം
പുലർത്താൻ വല്ലഭനാം
Verse 1kartthanen sangketham balavumavan
kashdngalil uttthunayaam
Verse 2avanente sharanam maranam vare
avalambavum ente kottyumaam;-
Verse 3anakoolam daivam enikkulakil
aaruninnidum prathikoolamaay;-
Verse 4appanum ammayum kaivedinjnjaalum
avanoru naalum kaividill;-
Verse 5anthyam vareyumen anthikeyundavan
aakulamillenikkaanandamaam;-
Verse 6avanenikkennum nallavanaam anudinam
pulartthaan vallabhanaam;-
Download Song