Karthaneshu vaanil vararray
Verse 1കർത്തനേശു വാനിൽ വരാറായ്
തന്റെ കാന്തയെ ചേർക്കുവാൻ
കാഹളങ്ങൾ മുഴങ്ങീടാറായ്
നാമും വാനിൽ ചേർന്നീടുവാൻ
Verse 2യുദ്ധം ക്ഷാമം ഭൂകമ്പങ്ങൾ
ഈയുലകിൽ ഏറിടുന്നേ
ഭീതിയേറുന്നേ നരരിൽ
കാന്തയേ നീ ഉണർന്നീടുക കർത്ത...
Verse 3രോഗദുഃഖ പീഢകളും
നിന്ദ പരിഹാസങ്ങളും
എല്ലാം തീരുമാദിനത്തിൽ
കാന്തൻ കണ്ണീരെല്ലാം തുടയ്ക്കും കർത്ത...
Verse 4മർത്യമാമീ ദേഹം വിട്ടുനാം
തേജസ്സിന്റെ രൂപികളായ്
രാപ്പകലില്ലാതാർത്തിടും
കുഞ്ഞാടെ നീ പരിശുദ്ധൻ കർത്ത...
Verse 5ഇന്നു കാണും ലോകമെല്ലാം
അഗ്നിയിൽ വെന്തെരിഞ്ഞീടുമേ
പുതുവാന ഭൂമിയതിൽ
കർത്തൻ കൂടെന്നും വാണിടും നാം കർത്ത...
Verse 1kartthaneshu vaanil varaaraay
thante kaanthaye cherkkuvaan
kaahalngal muzhngeedaaraay
naamum vaanil chernneeduvaan
Verse 2yuddham kshaamam bhookampngal
ie ulakil eridunne
bheethiyerunne nararil
kaanthaye nee unarnneeduka;- kartth...
Verse 3roga dukha peedhakalum
ninda parihaasngalum
ellaam theerumaadinatthil
kaanthan kanneerellaam thudaykkum;- kartth...
Verse 4marthyamaamee deham vittu naam
thejassinte roopikalaay
raappakalillaathaartthidum
kunjnjaade nee parishuddhan;- kartth...
Verse 5ennu kaanum lokamellaam
agniyil ventherinjnjeedume
puthuvaana bhoomiyathil
kartthan koodennum vaanidum naam;- kartth...
Download Song