Karthaneshu vaanil varuvaan thante
Verse 1കർത്തനേശു വാനിൽ വരുവാൻ
തന്റെ കാന്തയെ ചേർത്തിടുവാൻ
ഇനി കാലം അധികമില്ല
Verse 2കാലങ്ങളെണ്ണിയെണ്ണി നമ്മൾ
കാത്തിരിക്കും പ്രിയനെ
കാണും നാം വേഗമിനി
സ്വന്ത കണ്ണുകളാലവനെ
Verse 3വന്നു താൻ വേഗം നമ്മെ
തന്റെ സന്നിധൗ ചേർത്തിടുമേ
പിന്നെ നാം പിരികയില്ല
ഒരു ഖിന്നതേം വരികയില്ല
Verse 4നിന്ദകളേറ്റുകൊണ്ട് മന്നിൽ
അന്യരായ് പാർത്തിടുന്നു
മന്നവൻ വന്നിടുമ്പോൾ അന്നു
മന്നരായ് വാണിടും നാം
Verse 5വിട്ടു പിരിഞ്ഞിനിയും
നിത്യവീട്ടിൽ ചെന്നെത്തിടുവാൻ
ഒരുങ്ങിയുണർന്നു നമ്മൾ
നാഥൻ വരുന്നതു കാത്തിരിക്കാം
Verse 1kartthaneshu vaanil varuvaan
thante kaanthaye chertthiduvaan
eni kaalam adhikamilla
Verse 2kaalngalenniyenni nammal
kaatthirikkum priyane
kaanum naam vegamini
svantha kannukalaalavane;-
Verse 3vannu thaan vegam namme
thante sannidhau chertthidume
pinne naam pirikayilla
oru khinnathem varikayill;-
Verse 4nindakalettukond mannil
anyaraay paartthidunnu
mannavan vannidumpol annu
mannaraay vaanidum naam;-
Verse 5vittu pirinjnjiniyum
nithya veettil chennetthiduvaan
orungiyunarnnu nammal
naathhan varunnathu kaatthirikkaam;-
Download Song