Karthanil aarthu santhoshikka
Verse 1കർത്തനിൽ ആർത്തു സന്തോഷിക്ക
ചിത്തത്തിൽ സത്യമുള്ളൊരെല്ലാം
തന്നെ തിരഞ്ഞെടുത്തവരെ
വ്യാകുല ദുഃഖങ്ങൾ പോക്കുക
Verse 2കർത്തനിൽ കർത്തനിൽ
കർത്തനിൽ ആർത്തു സന്തോഷിക്ക(2)
Verse 3അവൻ താൻ കർത്തനെന്നോർക്കുക
വാനിലും ഭൂവിലും നാഥൻ താൻ
വചനത്താൽ ഭരിക്കുന്നു താൻ
ബലവീരരെ വീണ്ടെടുപ്പാൻ കർത്ത...
Verse 4നീതിക്കായുള്ള പോരാട്ടത്തിൽ
ശത്രുവിൻ ശക്തി വർദ്ധിച്ചാലും
കാഴ്ചമറഞ്ഞു ദൈവസൈന്യം
ശത്രുസൈന്യത്തേക്കാൾ അധികം കർത്ത...
Verse 5പകലിൽ ഇരുൾ നിൻ ചുറ്റിലും
രാത്രിയിൽ മേഘങ്ങൾ നിൻമേലും
വന്നിടുമ്പോൾ നീ കുലുങ്ങീടാ
ആശ്രയിക്കവനിൽ ആപത്തിൽ കർത്ത...
Verse 6കർത്തനിൽ ആർത്തുസന്തോഷിക്ക
കീർത്തിച്ച് ഘോഷിക്കതൻ സ്തുതി
വാദ്യത്തോടുചേർത്തു നിൻസ്വരം
ഹല്ലേലൂയ്യാ ഗീതം പാടുക കർത്ത...
Verse 1Karthanil aarthu santhoshikka
Chithathil sathyamullorellam
Thanne thiranjeduthavare
Vyakula dhukhangal poakkuka
Verse 2Karthanil Karthanil
Karthanil aarthu santhoshikka
Verse 3Avan thaan Karthanennorkkuka
Vaanilum bhoovilum naadhan thaan
Vachanathaal bharikkunnu thaan
‘Belaveerare’ veendeduppan -Karthanil
Verse 4Neethikkaayulla poaraattathil
Shathruvin sakthi vardhichaalum
Kaazhcha maranju dheiva sainyam
Shathru sainyathekkaal adhikam;- Karthanil
Verse 5Pakalil irul nin chuttilum
Raathriyil mekhangal ninmelum
Vanneedumpol nee kulungeedaa
Aasrayikkesuve aapathil;- Karthanil
Verse 6Karthanil aarthu santhoshikka
Keerthichu ghoshikka than sthuthi
Vaadhyathoadu cherthu nin swaram
Halleluia gheetham paaduka;- Karthanil
Download Song