Karthanil aashrayichedukil
Verse 1കർത്തനിൽ ആശ്രയിച്ചീടുകിൽ
കഷ്ടനഷ്ടമെല്ലാം നീങ്ങിടും
കൈവിടാതെ എന്നെ കാത്തിടുന്ന
കരങ്ങളുണ്ട് ഇന്നുമെന്നും
Verse 2ഉള്ളമതിൻ ഭാരങ്ങളെ
ഉന്നതനേശുവോടു ചൊല്ലിടാം
ആപത്തുവെളയിൽ ധ്യാനിക്കുകിൽ
കാവലായ് അരികിൽവരും
Verse 3ജീവനാഥനെ പിൻചെന്നിടാം
ജീവ വെളിച്ചം നാം കണ്ടെത്തിടാം
മനസ്സിൽ കൂരിരുൾ നീങ്ങിടുമെ
മന്നവൻ ശാന്തിതരും
Verse 1kartthanil aashrayicchedukil
kashdanashdamellaam neengidum
kaividaathe enne kaatthidunna
karngalund innumennum
Verse 2ullamathin bhaarngale
unnathaneshuvodu chollidaam
aapatthuvelayil dhyaanikkukil
kaavalaay arikil varum
Verse 3jeevanaathhane pinchennidaam
jeeva veliccham naam kandetthidaam
manassil koorirul neengidume
mannavan shaanthi tharum
Download Song