കർത്താവാണെൻ നല്ലിടയൻ
ജീവന്റെ മാർഗ്ഗത്തിൽ നടത്തുന്നവൻ
എൻ കരം പിടിച്ചവൻ നടത്തിടുന്നെന്നും
ഒന്നിനും മുട്ടില്ലാതവണ്ണം.. (2)
Verse 2
Chor
നന്ദി നന്ദി എൻ ദൈവമേ
നന്ദിയോടങ്ങയെ വാഴ്ത്തുന്നൂ (2)
Verse 3
സ്നേഹത്തിൻ സാന്ത്വനം നൽകിയെന്നും
സമൃദ്ധിയായ് പച്ചപ്പുൽ മേടുകളിൽ(2)
ആത്മാവിൻ ദാഹം ശമിപ്പിച്ചവൻ
ജീവ ജലം നിത്യം നല്കിടുന്നൂ(2)
(നന്ദി... നന്ദി.. എൻ ദൈവമേ)
Verse 4
മരണത്തിൻ കൂരിരുൾ താഴ്വരയിൽ
കൃപയാൽ നിരന്തരം നടന്നീടുവാൻ(2)
കാൽ കരം തുളച്ചവൻ തൻ വടിയാൽ
ആശ്വാസമേകി നയിച്ചിടുന്നൂ(2)
(നന്ദി... നന്ദി.. എൻ ദൈവമേ)
Verse 5
ശത്രുവിൻ മുൻപാകെ വിരുന്നൊരുക്കി
തലയെ തൻ അനുഗ്രഹ തൈലമതാൽ(2)
അഭിഷേകം ചെയ്തു നടത്തിടുന്നൂ
തൻ തിരു നാമ മഹത്വത്തിനായ്(2)
(നന്ദി... നന്ദി.. എൻ ദൈവമേ)
Verse 6
എന്നുടെ ആയുസ്സിൻ അന്ത്യം വരെ
നന്മയും കരുണയും പിന്തുടരും(2)പിന്നെ
അന്തമില്ലാ യുഗം കാന്തനുമായ്
തേജസ്സിൽ തൻ കൂടെ വാണീടും ഞാൻ(2)
(നന്ദി... നന്ദി.. എൻ ദൈവമേ)
Verse 7
ഇടയന്റെ പാത ഞാൻ പിന്തുടരും
ക്രൂശെടുത്തനുദിനം അനുഗമിക്കും(2)
കാൽവറി ദർശനം മതിയെനിക്ക്
നിത്യതയിൽ നിന്നിൽ ചേരും വരെ(2)
(നന്ദി... നന്ദി.. എൻ ദൈവമേ)
Verse 1
karthaavaanen nallidayan
jeevante maarggaththil nadaththunnavan
en karam pidichchavan nadaththidunnennum
onninum muttillaathavannam.. (2)
Verse 2
Chor
nandi nandi en daivame
nandiyodangaye vaazhththunnu (2)
maranaththin koorirul thaazhvarayil
kripayaal nirantharam natanneeduvaan(2)
kaal karam thulachchavan than vadiyaal
aashvaasameki nayichchidunnu(2)
(nandi... nandi.. en daivame)
Verse 5
shathruvin munpaake virunnorukki
thalaye than anugraha thailamathaal(2)
abhishekam cheythu nadaththidunnu
than thiru naama mahathvaththinaay(2)
(nandi... nandi.. en daivame)
Verse 6
ennude aayussin anthyam vare
nanmayum karunayum pinthudarum(2)pinne
anthamillaa yugam kaanthanumaay
thejassil than koode vaaneedum njaan(2)
(nandi... nandi.. en daivame)