Karthavariyathe enikkonnum
Verse 1കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല-എന്റെ
കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല
Verse 2എന്മനം തകർന്നിടുമ്പോൾ സാന്ത്വനവചനമേകി
നൽസഖിയായ് ചാരെയുള്ള കർത്താവറിയാതെ
Verse 3കൂരിരുളിൻ താഴ്വരയിലേകനായാലും
കാട്ടുചെന്നായ് കൂട്ടമെന്നെ എതിർത്തെന്നാലും
ദാനിയേലിൻ ദൈവമിന്നും ജീവിക്കുന്ന എന്റെ ദൈവം
ആകയാൽ ഞാൻ ഭയപ്പെടില്ല എന്മനം..
Verse 4ഒരിക്കലും കൈവിടിലെന്നരുളിയവൻ
ഓരോനാളും കൂടെയുണ്ടെന്നോതിയവൻ
കഷ്ടനഷ്ട ശോധനയിൽ രോഗ ദുഃഖ വേളകളിൽ
പുതുബലം പകരുന്നവൻ എന്മനം..
Verse 1karthavariyathe enikkonnum bhavikkayilla-ente
karthavariyathe enikkonnum bhavikkayilla
Verse 2enmanam thakarnnidumpol santhvanavachanameki
nalsakhiyaay chareyulla karthavariyathe
Verse 3kurirulin thazhvarayilekanayalum
kattuchennay kuttamenne ethirthennalum
daniyelin daivaminnum jeevikkunna ente daivam
aakayaal njaan bhayappedilla;- enmanam…
Verse 4orikkalum kaividilelnnaruliyavan
oronaalum kudeyundenn othiyavan
kashda nashda shodhanayil roga dukha velakalil
puthubalam pakarunnavan;- enmanam
Download Song