Karthave devanmaril ninaku
Verse 1കർത്താവേ ദേവന്മാരിൽ നിനക്കു-തുല്യനായാർ
സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു-തുല്യനായാർ(2)
Verse 2യേശുവേ-പോലാരുമില്ല (4)
സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു-തുല്യനായാർ (2)
Verse 3ദൂതന്മാരിൻ ഭോജനത്താൽ നീ ജനത്തെ പോഷിപ്പിച്ചു(2)
അങ്ങേപ്പോലെ ആരുമില്ല ജനത്തെ സ്നേഹിച്ചിടാൻ (2)
Verse 4:
പാപത്തിൻ കറകൾ പോക്കാൻ പാവനരക്തം ചിന്തി (2)
അങ്ങേപ്പോലെ ആരുമില്ല യാഗമായ് തീർന്നവനേ (2)
Verse 5:
മരണത്തിൻ പാശങ്ങൾ അഴിച്ചു പാതാളഗോപുരം തകർത്തു (2)
അങ്ങേപ്പോലെ ആരുമില്ല ഉയർത്തെഴുന്നേറ്റവനേ (2)
Verse 1karthaave devanmaaril ninakku-thulyanaayar
swarggathilum bhoomiyilum ninakku-thulyanaayar (2)
Verse 2Yeshuve-polaarumilla (4)
swarggathilum bhoomiyilum ninakku-thulyanaayar (2)
Verse 3doothanmaarin bhojanathaal nee janathe poshippichu (2)
Angeppole aarumilla janathe snehichidaan (2);-
Verse 4paapathin karakal pokkaan pavanaraktham chinthi (2)
Angeppole aarumilla yagamay theernnavane (2);-
Verse 5maranathin pashangal azhichu pathalagopuram thakarthu (2)
Angeppole aarumilla uyarthezhunnettavane (2);-
Download Song