Karthave nee cheitha nanmakal
Verse 1കർത്താവേ നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ
ഉള്ളം നിറഞ്ഞിടുന്നു
നന്ദി കൊണ്ടെൻ മനം തുള്ളിടുന്നു ഞാൻ
നിന്നെ സ്തുതിച്ചിടുന്നു
Verse 2എന്തു തിന്നും ഞാൻ എന്തുടുക്കും എന്ന്
ഓർത്തു മനം നൊന്തു ഞാൻ(2)
ഇന്നു ഞാൻ ധന്യനാണീ മരുഭൂമിയിൽ
ഒന്നിനും ക്ഷാമമില്ലാ (2) കർത്താ...
Verse 3ഒന്നിനും മുട്ടുവരുത്താതെ എന്നെ
ദിനം തോറും പോറ്റിടിന്നു(2)
ഏകനായ് ഈ മരുഭൂമിയിലായപ്പോൾ
എന്നെ നടത്തിയോനെ(2) കർത്താ...
Verse 4യോസേഫിൻ പാണ്ടികശാലതുറന്നേശു
ഓമനപ്പേരു വിളിച്ചു(2)
ദാഹം തീരുവോളം പാനം ചെയ്തീടുവാൻ
ജീവജലം പകർന്നു(2) കർത്താ...
Verse 1Karthave ne cheytha nanmakal orkumpol
Ullam niranjidunnu
Nandi konden manam thulledunnu njaan
Ninne sthuthichidunnu
Verse 2Enthu thinnum njaan enthudukum enne
Orthu manam nonthu njaan
Innu najn dhanyananee marubhumiyil
Onninum kshamamilla;-
Verse 3Onninum muttuvarthathe enne
Dinam thorum pottidunnu
Ekanay iee maru’bhumiyilayapol
Enne nadathiyone
Verse 4Yosefin pandika’shala’thuranneshu
Omana’pperu vilichu
Dhaham theeru’volam panam cheytheeduvan
Jeevajelam pakarnnu
Download Song