Karthave nin kriyakal ennum ente
Verse 1കർത്താവേ നിൻ ക്രിയകൾ എന്നും എന്റെ ഓർമ്മയെ
ഇന്നുമെന്നും പാടിസ്തുതിക്കും
രാവിലും പകലിലും സന്ധ്യക്കേതുനേരത്തും
എല്ലാ നാളും വാഴ്ത്തി സ്തുതിക്കും
Verse 2സുര്യ ചന്ദ്രതാരത്തെ ഉണ്മയായ് ചമച്ചോനെ
അങ്ങേ ഞങ്ങൾ വാഴ്ത്തി സ്തുതിക്കും
പാപത്തിൻ അഗാധത്തിൽ നിന്നും വീണ്ടെടുത്തന്നെ
ക്രിസ്തുവാകും പാറമേൽ നിർത്തി കർത്താ…
Verse 3കവിഞ്ഞൊഴുകും യോർദ്ദാനും ഭീകരമാം ചെങ്കടലും
തിരുമുൻപിൽ മാറിപ്പോകുമേ
വീണ്ടെടുക്കപ്പെട്ടവർ സ്തോത്രത്തോടെ ആർക്കുമ്പോൾ
വൻമതിലും താണു പോകുമോ കർത്താ...
Verse 4ജാതികൾ സ്തുതിക്കട്ടെ രാജ്യങ്ങൾ കുലുങ്ങട്ടെ
പർവ്വതങ്ങൾ മാറിപ്പോകട്ടെ
വില്ലുകൾ ഞാനൊടിക്കും കുന്തങ്ങളും മുറിയ്ക്കും
യാഹാം ദൈവം എൻ സങ്കേതമേ കർത്താ..
Verse 1karthaave nin kriyakal ennum ente ormaye
innumennum paadistutikkum
raavilum pakalilum sandhyakkethunerathum
ellaa naalum vaazhthi stuthikkum
Verse 2surya chandratharatthe unmayaay chamachone
ange njangal vaazhthi stuthikkum
paapaththin agaadhaththil ninnum veendeduththenne
kristhuvaakum paaramel nirthi;- kartha...
Verse 3kazhinjozhukum yorddaanum bheekaramam chenkadalum
thirumunpil maarippokume
veendedukkappettavar sthothraththode aarkkumbol
vanmathilum thaanu pokumo;- kartha...
Verse 4jaathikal sthuthikkatte raajyangal kulungatte
parvvathangal maarippokatte
villukal njaanodikkum kunthangalum muriykkum
yaahaam daivam en sankethame;- kartha..
Download Song