Karthave ninte koodarathil
Verse 1കർത്താവെ നിന്റെ കൂടാരത്തിൽ
പാർത്തിടുന്നവനാർ..?
നിത്യം വസിക്കുന്നതാർ..? (2)
Verse 2നിഷ്കളങ്കനായ് നടന്ന്
നീതി പ്രവർത്തിച്ചീടുന്നവൻ (2)
ഹൃദയപൂർവ്വം സത്യം പറഞ്ഞ്
നേരോടെ നടക്കുന്നവൻ (2)
Verse 3നാവുകൊണ്ട് വ്യാജം ചൊല്ലാതെ?
സ്നേഹിതനു ദോഷം ചെയ്യാതെ (2)
നിന്ദ്യമായ വാക്കുകളൊന്നും
ഉച്ചരിച്ചു പാപം ചെയ്യാതെ (2)
Verse 4ഭക്തന്മാരെ ആദരിച്ചീടും
സത്യദൈവ സേവ ചെയ്തിടും (2)
സത്യം ചെയ്തു ചേതം വന്നാലും
മാറാതെ നിലനില്പവൻ (2)
Verse 5വെടിപ്പുള്ള കൈകളുള്ളവൻ
നിർമ്മല ഹൃദയമുള്ളവൻ (2)
ഈ വിധത്തിലുള്ള മനുഷ്യൻ
ഒരുനാളും കുലുങ്ങുകില്ല (2)
Verse 1Karthave ninte koodarathil
Paarthitunnavanaar..?
Nithyam vasikkunnathaar..? (2)
Verse 2Nishkalankanaay nadann
Neethi pravarthicheedunnavan (2)
Hrudayapoorvam sathyam paranju
Nerode nadakkunnavan (2)
Verse 3Naavukondu vyaajam chollaathe
Snehithanu dosham cheyyaathe (2)
Nindyamaaya vaakkukalonnum
Ucharichu paapam cheyyaathe (2)
Verse 4Bhakthanmaare aadaricheedum
Sathyadaiva seva cheythidum (2)
Sathyam cheyithu chetham vannaalum
Maaraathe nilanilpavan (2)
Verse 5Vedippulla kaikalullavan
Nirmmala hrudayamullavan (2)
Ee vidhathilulla manushyan
Orunaalum kulungukilla (2)
Download Song