Verse 1കർത്താവേ യേശുനാഥാ
നിനക്ക് തുല്യനില്ല
സ്വർഗ്ഗത്തിലും ഭൂമിയിലും
നിനക്ക് തുല്യനില്ല
Verse 2യേശുവേ പോൽ ആരുമില്ല (2 )
സ്വർഗത്തിലും ഭൂമിയിലും
നിനക്ക് തുല്യനില്ല
Verse 3സ്വർഗീയ ഭോജനത്താൽ
തൻ ജനത്തെ പോഷിപ്പിച്ചു
അങ്ങേപ്പോലെ ആരുമില്ല
തൻ ജനത്തെ സ്നേഹിച്ചിടാൻ (2 ) (യേശുവേ)
Verse 4പാപത്തിൻ കറകൾ പോക്കാൻ
പാവനരക്തം ചീന്തി
അങ്ങേപ്പോലെ ആരുമില്ല
യാഗമായ് തീർന്നവനേ (2 ) (യേശുവേ)
Verse 5മരണത്തിൽ പാശങ്ങൾ അഴിച്ചു
പാതാളഗോപുരം തകർത്തു
അങ്ങേപ്പോലെ ആരുമില്ല
ഉയിർത്തെഴുനെറ്റവനെ (2 ) (യേശുവേ)
Verse 1kartthave yeshu nathhaa
ninakk thulyanilla
swargatthilum bhoomiyilum
ninakk thulyanilla
Verse 2yeshuve pol aarumilla (2 )
swargatthilum bhoomiyilum
ninakk thulyanilla
Verse 3swargeeya bhojanatthaal
than janatthe poshippicchu
ngeppole aarumilla
than janatthe snehicchidaan (2 ) (yeshuve)
Verse 4paapatthin karakal pokkaan
paavanaraktham cheenthi
ngeppole aarumilla
yaagamaay theernnavane (2 ) (yeshuve)
Verse 5maranatthil paashngal azhicchu
paathaalagopuram thakartthu
ngeppole aarumilla
uyirtthezhunettvane (2 ) (yeshuve)
Download Song