Verse 1കർത്താവേശു കൂടെയുണ്ട് ഒട്ടും ഭീതിയെനിക്കില്ല
തട്ടി വീഴാതുള്ളം കൈയ്യിൽ
പെട്ടെന്നവൻ താങ്ങിടും ദൂതന്മാരിൻ കാവലിൽ
സിംഹക്കൂട്ടിൽവീണാലും
തൻ ദൂതന്മാരിൻ കാവലിൽ
കാണുമേ തൻ പ്രിയൻ പൊൻമുഖം
Verse 2പാടും ഞാനെൻ സീയോൻ ഗീതത്തെ
ഓർക്കും ഞാനെൻ ശാലേം നഗരത്തെ
കാണും ഞാനാ നിത്യ തേജ്ജസ്
മേഘാരൂഢനായി വേഗം വരുന്നോനെ
Verse 3ബാബേലിൻ തീരമെന്റെ മുമ്പിൽ വന്നണഞ്ഞാലും
കഷ്ട്ടതയും നിന്ദയുമെൻ കൂടാരത്തിൽ വന്നാലും
പട്ടുപോയെന്നോർത്തു ശത്രു ഊറ്റമായി നിന്നാലും
കാണുമേ ഞാൻ പ്രിയൻ പൊൻമുഖം പാടും..
Verse 4ബന്ധത്താൽ കിന്നരങ്ങൾ കല്ലിലേന്താൻ കഴിഞ്ഞിലേൽ
അലരിമേൽ ഞാൻ കിന്നരത്തെ തൂക്കിയെന്നിരുന്നാലും
ബന്ധിച്ചവർ കൂട്ടമായ് വന്നു പറഞ്ഞിടുമ്പോൾ
കാണുമേ ഞാൻ പ്രിയൻ പൊൻമുഖം പാടും..
Verse 5അക്കരെയെൻ വാഗ്ദത്വത്തെ കാണാൻ കഴിഞ്ഞില്ലേലും
അബ്രഹാമിൻ വാഗ്ദത്വത്തെ നല്കിയവൻ കൂടുണ്ട്
അക്കരെ നിന്നെത്തുമെന്റെ പ്രിയൻ വാനമേഘത്തിൽ
കാണുമേ ഞാൻ പ്രിയൻ പൊൻമുഖം പാടും..
Verse 1karthaaveshu koodeyundu ottum bheethiyenikkilla
thatti veezhaathullam kayyil
pettennavan thaangidum doothanmaarin kaavalil
simhakkootil veenaalum
than doothanmaarin kaavalil
kaanume than priyan ponmukham
Verse 2paadum njaanen seeyon geethathe
orkkum njaanen shaalem nagarathe
kaanum njaanaa nithya thejjass
meghaaroodhanaayi vegam varunnnone
Verse 3baabelin theeramente munpil vannananjaalum
kashtatayum nindayumen koodaarathil vannaalum
pattupoyennorthu shathru oottamaayi ninnaalum
kaanume njaan priyan ponmukham;- paadum..
Verse 4bandhathaal kinnarangal kallilenthaan kazhinjillel
alarimel njaan kinnarathe thookkiyennirunnaalum
bandhichavar koottamaay vannu paranjjidumbol
kaanume njaan priyan ponmukham;- paadum..
Verse 5akkareyen vaagdhathwathe kaanaan kazhinjillelum
abrahaamin vaagdhathwathe nalkiyavan koodundu
akkare ninnethumennte priyan vaanameghathil
kaanume njaan priyan ponmukham;- paadum..
Download Song