Karthavil balam dharippin
Verse 1കർത്താവിൽ ബലം ധരിപ്പിൻ(4)
പോർക്കള മേടുകൾ ചാടിക്കയറുവിൻ
കർത്താവിൽ ബലം ധരിപ്പിൻ(2)
Verse 2രൂപാന്തരപ്പെടുവീൻ
വിശുദ്ധരായിരിപ്പിൻ(2)
പറുദീസയിൻ ജീവ വൃക്ഷഫലം
ഭൂജിപ്പാൻ ബലം ധരിപ്പിൻ(2)
Verse 3വിശുദ്ധരേ തിരുസഭയെ
ജയഭേരി മുഴക്കീടുവിൻ(2)
സെരുബാബേലേ യോശുവയേ
ആലയം പണിതിടുവിൻ(2)
Verse 4ഉണർന്നു ജാഗരിച്ചീടുവിൻ
ചാവിൻ ശേഷിപ്പ് ശക്തീകരിപ്പിൻ(2)
വചനം കാത്തു നീ നിന്നീടുകിൽ
കാന്തനോടു കൂടെ വാഴുമേ(2)
Verse 1Karthavil balam dharippin (4)
Porkkala medukal chadi kayaruvin
Karthavil balam dharippin(2)
Verse 2Rupantharappeduvin visvastharayirippin(2)
Parudheesayin jeeva vruksha phalam
Bhujippan balam dharippin(2)
Verse 3Vishuddhare thiru sabhaye
Jayaberi muzhakkeduvin(2)
Sebabele yoshuvaye
aalayam panithiduvin(2)
Verse 4Unarnnu jaagarippin
Chavin sheshippu shakthikarippin(2)
Vachanam kaathu nee ninnedukil
Kaanthandu kude vaazhume(2)
Download Song