Karthavil santhoshippin priyare
Verse 1കർത്താവിൽ സന്തോഷിപ്പിൻ പ്രിയരെ
കർത്താവിൽ സന്തോഷിപ്പിൻ(2)
അനുദിനവും അനുനിമിഷവും
കർത്താവിൽ സന്തോഷിപ്പിൻ-പ്രിയരെ
കർത്താവിൽ സന്തോഷിപ്പിൻ
Verse 2ജീവിതേ വന്നീടുന്ന ശോധന വേളകളിൽ(2)
കർത്താവിൻ കരങ്ങളിൽ നിന്നെ സമർപ്പിക്കുക(2)
പരിഹാരം നൽകും നിശ്ചയം-കർത്തൻ
പരിഹാരം നൽകും നിശ്ചയം(2) കർത്താവിൽ...
Verse 3ലോകം നിന്നെ വെറുത്താലും
ഉറ്റവർ കൈവിട്ടാലും(2)
കൈവിടുകില്ല ഉപേക്ഷിക്കില്ല(2)
കർത്താവ് കുടെയുണ്ട് -എന്നും
കർത്താവ് കൂടെയുണ്ട്(2) കർത്താവിൽ...
Verse 4ലോകസ്ഥാപനം മുമ്പേ
പേർചൊല്ലി വിളിച്ച ദൈവം(2)
പാപിയാം എന്നെയും തൻ പുത്രനാക്കിയല്ലോ(2)
സ്തോത്രങ്ങൾ അർപ്പിക്കുന്നു-ഞങ്ങൾ
സ്തോത്രങ്ങൾ അർപ്പിക്കുന്നു(2) കർത്താവിൽ...
Verse 1karthaavil santhoshippin priyare
karthaavil santhoshippin(2)
anudhinavum anunimishavum
karthaavil santhoshippin-priyare
karthaavil santhoshippin
Verse 2jeevithe vanneedunna shodhana velakalil(2)
karthaavin karangalil ninne samarpikkuka(2)
parihaaram nalkum nischayam-karthan
parihaaram nalkum nischayam(2);- karthaavil...
Verse 3lokam ninne veruthaalum
uttavar kaivittaalum(2)
kaividukilla upekshikkilla(2)
karthaavu kudeyundu -ennum
karthaavu koodeyundu(2);- karthaavil...
Verse 4lokasthaapanam mumbe
percholli vilicha daivam(2)
paapiyaam enneyum than puthranakkiyallo(2)
sthothrangal arppikkunnu-njangal
sthothrangal arppikkunnu(2);- karthaavil...
Download Song