Karthavin gambhera naadam
Verse 1കർത്താവിൻ ഗംഭിര നാദം കേൾക്കാറായ്
പ്രധാന ദൂതന്റെ ശബ്ദം കേൾക്കാറായ്
ദൈവത്തിൻ കാഹള ധ്വനി മുഴങ്ങാറായ്
സന്തോഷിപ്പീൻ (4)
Verse 2ക്രിസ്തുവിൽ മരിച്ചവർ ഉയർത്തിടുവാൻ കാലമായ്
കാന്തന്റെ വിശുദ്ധർ പറന്നിടുവാൻ നേരമായ്
ആയിരമായിരം വിശുദ്ധരുമായ് കാന്തൻ
അണഞ്ഞിടാറായ് (4)
Verse 3തകർത്തിടി മുഴക്കം പോൽ ഹല്ലേലുയ്യാ കേൾക്കാറായ്
തങ്കകുഞ്ഞാടിന്റെ കല്ല്യാണം വന്നിടാറായ്
മംഗള നാളിൽ ക്ഷണിക്കപ്പെട്ടോരെ
സന്തോഷിപ്പീൻ (4)
Verse 4നീതിയിൻ സൂര്യൻ ഉദിച്ചിടുവാൻ കാലമായ്
നിത്യമാം ഭവനത്തിൽ പാർത്തിടുവാൻ കാലമായ്
കർത്തനോടൊത്തു കഴിഞ്ഞിടുവാനായ്
സന്തോഷിപ്പീൻ (4)
Verse 1Karthavin gambhera naadam kelkkaray
pradhana duthante shabdam kelkkaray
daivathin kahala dhavani muzhangaray
santhoshippen (4)
Verse 2kristhuvil marichavar uyarthiduvan kalamay
kanthante vishudhar paranniduvan neramay
aayiramayiram vishudharumay kanthan
ananjidaray (4)
Verse 3thakarthidi muzhakkam pol halleluyah kelkkaaray
thanka’kunjaadinte kallyaanam vannidaaray
mangala naalil kshanikkappettore
santhoshippen (4)
Verse 4neethiyin sooryan udichiduvan kaalamay
nithyamam bhavanathil parthiduvan kalamay
karthanodothu kazhinjiduvanay
santhoshippen (4)
Download Song