Karthavin janame kaithaalathode
Verse 1കർത്താവിൻ ജനമേ കൈത്താളത്തോടെ
കർത്താവിനെ സ്തുതിപ്പിൻ
കർത്താവു ചെയ്ത നന്മകളോർത്തു
കീർത്തനം പാടിടുവിൻ
Verse 2കർത്താവു രക്ഷകൻ നമ്മുടെ ദൈവം
അത്യുന്നതൻ രാജൻ
പാർത്തിടാം തന്റെ മറവിലെന്നും
ശക്തനാം ദൈവമവൻ
Verse 3രാത്രിയിൻ ഭയമൊ പകൽ പറക്കും
അസ്ത്രമോ പേടിക്കേണ്ട
ബാധകളൊന്നും ബാധിക്കയില്ല
നമ്മുടെ കൂടാരത്തിൽ
Verse 4ഏലിയാവിൻ ദൈവം നമ്മുടെ ദൈവം
പാലിക്കും അത്ഭുതമായ്
എലീശായിൻ ദൈവം നമ്മോടുകൂടെ
ഹല്ലെലുയ്യാ പാടിടാം
Verse 1Karthaavin janame kaithaalathode
Karthaavine sthuthippin
Karthaavu cheytha nanmakalorthu
Keerththanam paadiduvin
Verse 2Karththaavu rakshakan nammude daivam
Athyunnathan raajan
Paarththitaam thante marravilennum
Sakthanaam daivamavan
Verse 3Raathriyin bhayamo pakal parakkum
Asthramo pedikkenta
Baadhakalonnum baadhikkayilla
Nammude koodaaraththil
Verse 4Eliyaavin daivam nammude daivam
Paalikkum athbhuthamaay~
Eleesaayin daivam nammodukoode
Halleluyyaa paadidaam
Download Song