Karthavin karuthal njaan arinju
Verse 1കർത്താവിൻ കരുതൽ ഞാൻ അറിഞ്ഞു
കരുണയിൻ കരം എന്നെ കരുതിടുന്നു
അനുദിന ജീവിത പാതയിൽ എന്നെ
പുലർത്തിടുന്നു ആ... പൊൻകരം(2)
Verse 2ആശ്രയം എന്നും യേശുവിൽ മാത്രം
നല്ലോരു സഖിയും മാറാത്ത മിത്രവും
എൻ കൂടെയിരിക്കും എൻ കൂടെ വസിക്കും
എൻ കൂടു പൊളിയും നാൾ വരെ(2)
Verse 3ശത്രുവിൻ കോട്ട തകർത്തു എനിയ്ക്കായ്
അടഞ്ഞ വാതിലും തുറന്നെനിയ്ക്കായ്
നഷ്ടവും കഷ്ടവും ഒന്നും ഭവിക്കാതെ
ദൂതന്മാർ കാവലായ് ഉണ്ടെനിയ്ക്ക്(2)
Verse 4നാളുകൾ ഇനിയും നീളുകയില്ല
രക്ഷകൻ യേശു വന്നിടാറായി
കാഹളം കേട്ടിടും നാം വേഗം പോയിടും
മണ്ണിൽ നിന്നും വിണ്ണിൽ ചേർന്നിടും(2)
Verse 1karthaavin karuthal njaan arinju
karunayin karam enne karuthidunnu
anudina jeevitha paathayil enne
pularthidunnu aa... ponkaram(2)
Verse 2aashrayam ennum yeshuvil maathram
nalloru sakhiyum maaratha mithravum
en koodeyirikkum en koode vasikkum
en koodu poliyum naal vare(2);-
Verse 3shathruvin kotta thakarthu enikkaay
adanja vaathilum thurannennikkaay
nashtavum kashtavum onnum bhavikkaathe
doothanmaar kaavalaay undennikku(2);-
Verse 4naalukal iniyum neelukayilla
rakshakan yeshu vannidaaraayi
kaahalam kettidum naam vegam poyidum
mannil ninnum vinnil chernnidum(2);-
Download Song