Karthavin karuthulla bhujam
Verse 1കർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻ
കർത്താവിൻ തേജസ്സിൻ മുഖം ഒന്നുകാൺമാൻ
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)
Verse 2ആത്മാവിൻ ശക്തിയിൻ നിറവെന്നിൽ ആകാൻ
ആ ക്രൂശിന്റെ മറവിൽ എൻ അഭയം അതാകാൻ
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)
Verse 3വിശ്വസാജീവിതയാത്ര മുന്നേറാൻ
ഈ പാരിലെ പോരിൽ തളർന്നിടാതോടാൻ
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)
Verse 4എന്റെ കഷ്ടത്തിൻ ചൂളയിൽ കൂടിരുന്നോനെ
രോഗത്തിൽ സൗഖ്യമായ് തേടിവന്നോനെ
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)
Verse 5ഈ പാരിലെ കഷ്ടങ്ങൾ നൊടിനേരം മാത്രം
ഞാൻ സന്തോഷിച്ചാർത്തിടുന്നെൻ ഭാവിയെ ഓർത്തു
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)
Verse 1Karthavin karuthulla bhujam onnukanman
Karthavin thejassin mukam onnukanman
Kothichidunne ullam thudichidunne
Vanil parannu njaan uyarnniduvan.. (2)
Verse 2Aathmavin shakthiyin niravennil aakan
Aa krushinte maravil en abhaym athakaan
Kothichidunne ullam thudichidunne
Vanil parannu njaan uyarnniduvan.. (2)
Verse 3Vishvasa’jeevitha’yathra munneran
Iee parile poril thlarnnida’thodan
Kothichidunne ullam thudichidunne
Vanil parannu njaan uyarnniduvan.. (2)
Verse 4Ente kastathin chulayil kudirunnone
rogathil sawkyamay thedivannone
Kothichidunne ullam thudichidunne
Vanil parannu njaan uyarnniduvan.. (2)
Verse 5Ie parile kashtangal nodi’neram mathram
njaan santhoshi’charthidunnen bhaviye orthu
Kothichidunne ullam thudichidunne
Vanil parannu njaan uyarnniduvan.. (2)
Download Song