Karthavin sabhaye unarnneduka
Verse 1കർത്താവിൻ സഭയെ ഉണർന്നീടുക
കർത്തൻ താൻ രക്ഷ നാം ധരിച്ചീടുക
കാഹളനാദാം കേട്ടിടാറായ്
കാന്തയാം സഭയെ ചേർത്തീടുവാൻ (2)
Verse 2നാം സന്തോഷിക്ക ആർത്തു ഘോഷിക്കുക
ആശ്വാസദായകൻ കൂടെയുള്ളതാൽ
നാം സന്തോഷിക്ക ആർത്തു ഘോഷിക്കുക
രക്ഷകനാം കർത്തൻ കൂടെയുള്ളതാൽ (2)
Verse 3സന്താപ കാലങ്ങൾ കഴിഞ്ഞിടാറായ്
ആനന്ദ വേളകൾ അടുത്തിടാറായ്
സീയോനെ ഉണരുക ഉണർന്നീടുക
മങ്ങിടാതെ ദീപം തെളിയിക്കുക (2)
Verse 4നിർമ്മലരാക നിരന്തരമായ്
നമ്മെത്തന്നെ യഥാസ്ഥാനമാക്ക
സീയോനെ ഉണരുക ഉണർന്നീടുക
മഹിമയിൻ രാജൻ എഴുന്നെള്ളാറായ് (2)
Verse 5വാനവിതാനത്തിൽ ദൂതരുമായ്
കാന്തൻ താൻ വരവിന് നേരമായല്ലോ
സീയോനെ ഉണരുക ഉണർന്നീടുക
കാന്തനെ എതിരേൽപ്പാൻ ഒരുങ്ങീടുക (2)
Verse 1kartthaavin sabhaye unarnneduka
kartthan thaan raksha naam dhariccheeduka
kaahala naadaam kettidaaraay
kaanthayaam sabhaye cherttheeduvaan (2)
Verse 2naam santhoshikka aartthu ghoshikkuka
aashvaasadaayakan koode ullathaal
naam santhoshikka aartthu ghoshikkuka
rakshakanaam kartthan koode ullathaal (2)
Verse 3santhaapa kaalngal kazhinji'daaraay
aananda velakal adutthidaaraay
seeyone unaruka unarnneeduka
mngidaathe deepam theliyikkuka (2)
Verse 4nirmmalaraaka nirantharamaay
nammetthanne yathhaa'sthhaanamaakka
seeyone unaruka unarnneeduka
mahimayin raajan ezhunnellaaraay (2)
Verse 5vaanavithaanatthil dootharumaay
kaanthan thaan varavin neramaayallo
seeyone unaruka unarnneeduka
kaanthane ethirelppaan orungeeduka (2)
Download Song