Karthavin varavettam aduthuvallo
Verse 1കർത്താവിൻ വരവേറ്റം അടുത്തുവല്ലോ
കാഹള നാദം നാം കേട്ടിടാറായ്
കാന്തനെ കാണുവാൻ കാംക്ഷിക്കുന്നെ
കർത്താധി കർത്തനെ എതിരേൽപ്പാൻ
ഹാലേലുയ്യാ (4)
Verse 2വാതിലുകൾ പലതും അടഞ്ഞിടുമ്പോൾ
വാഗ്ദത്ത നാടുണ്ട് നമുക്കക്കരെ
വേഗം വരാമെന്നു ചൊല്ലിയവൻ
വേദന മാറ്റും നിൻ ജീവിതത്തിൽ
ഹാലേലുയ്യാ (4)
Verse 3നാളയെ ചൊല്ലി നീ കരയേണ്ട
നേടിയതൊന്നും നിന്റെതല്ല
നാളുകൾ നീളുകില്ലേറെയിനി
നാഥന്റെ സന്നിധെ എത്തിടുവാൻ
ഹാലേലുയ്യാ (4)
Verse 4ഈ ലോകം വേഗം അസ്തമിക്കുമെ
ഈ ഗേഹം മണ്ണായി അലിഞ്ഞിടുമേ
ഈ ഗേഹവാസം നശ്വരമേ
ഇമ്പനാടിനെ ഞാൻ നോക്കി പാർക്കുമെ
ഹാലേലുയ്യാ (4)
Verse 1kartthaavin varavettm adutthuvallo
kaahala naadam naam kettidaaraay
kaanthane kaanuvaan kaamkshikkunne
kartthaadhi kartthane ethirelppaan
haaleluyyaa (4)
Verse 2vaathilukal palathum adanjnjidumpol
vaagdattha naadund namukkakkare
vegam varaamennu cholliyavan
vedana maattum nin jeevithatthil
haaleluyyaa (4)
Verse 3naalaye cholli nee karayenda
nediyathonnum nintethalla
naalukal neelukilleteyini
naathhante sannidhe etthiduvaan
haaleluyyaa (4)
Verse 4ie lokam vegam asthamikkume
ie geham mannaayi alinjnjidume
ie gehavaasam nashvarame
empanaadine njaan nokki paarkkume
haaleluyyaa (4)
Download Song