Karthavin varavil name eduthidumpol
Verse 1കർത്താവിൻ വരവിൽ നമ്മെ എടുത്തിടുമ്പോൾ
കഷ്ട-നഷ്ട ശോധനകൾ മാറിപ്പോയിടും
കർത്താവിന്റെ കരം-അന്നു തുടച്ചിടുമ്പോൾ
കണ്ണുനീരും വേദനയും തീർന്നു പോയിടും(2)
Verse 2ആമേൻ കർത്താവേ വേഗം വരണേ
ആമേൻ കർത്താവേ നിൻ രാജ്യം വരണേ(2)
Verse 3കൂടാരമാകും ഭൗമഭവന
കൂടുവിട്ടു പറന്നുപോകും
കൈപ്പണി അല്ലാത്ത നിത്യ ഭവനം
കർത്താവൊരുക്കുന്നു നമുക്കായ്(2)
Verse 4കുഞ്ഞാട്ടിൻ കല്യാണം അടുത്തുവല്ലോ
കാത്തിരിക്കുന്ന വിശുദ്ധരെ
കർത്താവിൻ ഗംഭീരനാദം കേൾക്കുമ്പോൾ
കർത്തനോടുകൂടെ പോകും ഞാൻ(2)
Verse 5കാലം കഴിയും ഈ ലോകം അഴിയും
കാൺമതെല്ലാം മാറിപ്പോയിടും
കർത്താവിൻ യുഗം വെളിപ്പെടുമ്പോൾ
കാണും തിരുമുഖം നിത്യമായ്(2)
Verse 1karthavin varavil namme eduthidumpol
kashda-nashda shodhanakal marippoyidum
karthavinte karam-annu thudachidumpol
kannunerum vedanayum thernnu poyidum
Verse 2amen karthave vegam varane
amen karthave nin rajyam varane
Verse 3kudara’makum bhouma bhavana
kudu vittu parannu pokum
kaippaniyallatha nithya bhavanam
kathavorukkunnu namukkayi;-
Verse 4kunjattin kalyanam aduthuvallo
kaathirikunna vishuddhare
karthavin gambhera’nadam kelkkumpol
karthanodu’kude pokum njaan;-
Verse 5kalam kazhium ie lokam’azhium
kanmathellam maarippoyidum
karthavin yugam velippedumpol
kaanum thirumukham nithyamayi;-
Download Song