Karthavinay naam jeevikkuka
Verse 1കർത്താവിനായി നാം ജീവിക്കുക
കർത്താവിനായി നാം പൊരുതിടുക
കർത്താവിനായി നാം പ്രവർത്തിക്കുക
അവനെന്നും വാഴ്ത്തപ്പെട്ടോൻ
Verse 2നമ്മെ അവനെന്നും സ്നേഹിക്കുന്നു
നമ്മെ അവനെന്നും കാത്തിടുന്നു
നമ്മെ അവനെന്നും നടത്തീടുന്നു
അവനെന്നെന്നും വാഴ്ത്തപ്പെട്ടോൻ
Verse 1karthavinay naam jeevikkuka
karthavinay naam porutheeduka
karthavinay naam pravarthikkuka
avan ennennum vazhthapetto
Verse 2namme avan ennum snehikkunnu
namme avan ennum kaathidunnu
namme avan ennum nadatheedunnu
avan ennennum vazhthappetton
Download Song