Karthavinay parilente jeevka
Verse 1കർത്താവിനായ് പാരിലെന്റെ ജീവകാലമെല്ലാം
പാർത്തിടും ഞാൻ സ്തോത്രഗീതം പാടി(2)കർത്താവിനായ്..
Verse 2എന്റെ പാപശാപമെല്ലാം നീക്കി കർത്തൻ
എന്നെ ദൈവപൈതലാക്കി മാറ്റി
സന്താപങ്ങൾ തീർന്നിന്നാകയാൽ ഞാൻ പാടും
സന്തോഷത്തിൻ സംഗീതമുച്ചത്തിൽ
Verse 3ആകുലങ്ങൾ തിങ്ങിടുന്ന നേരംഎന്നിൽ
ആശ്വാസം പകർന്നു നാഥൻ കാക്കും
ആപത്തിലും തെല്ലും മാറാതെ നിന്നെന്നെ
ആണിയേറ്റ പാണിയാൽ താൻ താങ്ങും
Verse 4ശത്രു നേരെ വന്നെതിർത്തെന്നാലും എന്റെ
യാത്രാമദ്ധ്യേ എന്തു നേരിട്ടാലും
കർത്താവിൽ ഞാൻ ചാരി തൻമുഖത്തെ നോക്കി
യാത്രചെയ്യും ക്രൂശെടുത്തിപ്പാരിൽ
Verse 5വാട്ടം മാലിന്യമില്ലാത്ത നാട്ടിൽ നിത്യ
വീട്ടിൽ ചെന്നു ചേരും നാൾവരെയും
വീഴാതെന്നെ കൈയിൽ വിശ്വസ്തനായ് കാത്തു
വിശ്വാസത്തിൻ നായകൻ നടത്തും
Verse 1karthavinay parilente jeevakaalamelam
parthidum njaan stothragetham paadi (2)
karthivinay
Verse 2ente paapashapamelam neeki- karthan
enne daivapaithalaki maatti
santhapangal theerninakayal njaan paadum
santhoshathin sangeethamuchathil;- kartha..
Verse 3aakulangal thingiduna neram ennil
aashwasam pakarnu naathhan kakum
aapathilum thelum marathe ninenne
aaniyeta paniyal than thangum;- kartha...
Verse 4shathru nere vanethirthennalum ente
yathramadhye enthu nerittalum
karthavil njaan chari thanmukathe nokki
yathra cheyum krusheduthipparil;- kartha..
Verse 5vattam malinyamilatha naattil-nithya
vettil chennu cherum nalvareyum
vezhathenne kayil vishwasthanay kathu
vishwasathin nayakan nadathum;- kartha..
Download Song