Karthavinnishdam cheyvaan
Verse 1കർത്താവിന്നിഷ്ടം ചെയ്വാൻ
നിൻ ഹിതം നിറവേറാൻ
അർപ്പിക്കുന്നേ ഞാൻ നിൻ കൈകളിൽ
പൂർണ്ണമായ് എന്നെ നീ സ്വീകരിക്ക
Verse 2ലോകമാനങ്ങൾ വേണ്ടാ
നശ്വര മോഹം വേണ്ടാ
ഭൂമിയിൽ അന്യനായ് തീർന്നെന്നാലും
നിൻ സ്നേഹം എന്നിൽ ജ്വലിച്ചീടേണം
Verse 3കഷ്ടം പ്രയാസങ്ങാളാൽ ജീവിതം
ഭാരമായ് തീർന്നിടുമ്പോൾ(2)
ഭൂമിയിൽ നിന്ദിതനായെന്നാലും
ക്രൂശേ നോക്കി ഞാൻ യാത്ര ചെയ്യും
Verse 1karthavinnishdam cheyvaan
nin hitham nirraveraan
arppikkunne njaan nin kaikalil
poornnamay enne nee svekarikka
Verse 2lokamanangal vendaa
nashvara moham vendaa
bhoomiyil anyanaay thernnennalum
nin sneham ennil jvalichedenam
Verse 3kashdam prayasangalal jeevitham
bharamay thernnidumpol(2)
bhoomiyil nindithanayennalum
krushE nokki njaan yathra cheyyum
Download Song