Karthavu meghathil vannidaray
Verse 1കർത്താവു മേഘത്തിൽ വന്നിടാറായ്
ഈ മരുവാസം കഴിഞ്ഞിടാറായ്
സഭയാം കാന്തയെ ചേർപ്പതിനായ്
കാലം സമീപമായ്
Verse 2നിന്ദിതപാത്രരായ് തീർന്നവരേ
ഈ ലോകം വിടക്കെന്നെണ്ണിയവരെ
പീഢകളേറ്റ വിശുദ്ധൻമാര
നാം തമ്മിൽ കണ്ടിടും
Verse 3നാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടും
പീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും
Verse 4തിരാതരോഗത്താൽ ബാധിതനായ
ഈ മൺശരീരം തകർന്നെന്നാലും
ഞാനുമെൻ കോമളരൂപൻറ മുൻപിൽ
പൂർണ്ണനായ് തീർന്നിടും
Verse 5നാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടും
പീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും
Verse 6പ്രധാനദൂതനാകും മീഖായേൽ
കാഹളമൂതും നൊടിനേരത്തിൽ
വിശുദ്ധൻമാർ വാനിൽ പറന്നുയരും
അന്നേവരേം കണ്ടിടും
Verse 7നാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടും
പീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും
Verse 1karthaavu meghathil vannidaaraay
ee maruvaasam kazhinjidaaraay
sabhayaam kaanthaye cherppathinaay
kaalam sameepamaay
Verse 2nindithapaathraraay theernnavare
ee lokam vidakkennenniyavare
peedakaletta vishudhanmaara
naam thammil kandidum
Verse 3naam thammil kandidum.. naam thammil kandidum
peedakaletta vishudhanmaare naam thammil kandidum
Verse 4thiraatharogathaal baadhithanaaya
ee mannshareeram thakarnnennalum
njaanumen komalaroopanra munpil
poornnanaay theernnidum
Verse 5naam thammil kandidum.. naam thammil kandidum
peedakaletta vishudhanmaare naam thammil kandidum
Verse 6pradhaanadoothanaakum meekhaayel
kaahalamoothum nodineerathil
vishudhanmaar vaanil parannuyarum
annevarem kandidum
Verse 7naam thammil kandidum.. naam thammil kandidum
peedakaletta vishudhanmaare naam thammil kandidum
Download Song