Karthavu vanil vaneedarai prathibalam
Verse 1കർത്താവു വാനിൽ വന്നിടാറായി
പ്രതിഫലം നമുക്കു തന്നിടാനായി
Verse 2കഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ല
ദുഷ്ടജനമാരും അവിടെ വരികില്ല
Verse 3ഇന്നിഹേ വന്നിടുന്ന ഖിന്നത ഭിന്നത
ഒന്നുമവിടില്ല ഒന്നല്ലോ നാമെല്ലാം
Verse 4വാഴും നാം മന്നിടത്തിൽ അന്നാളിൽ മന്നവർ നാം
താഴുമരിഗണം ആ നൽഭരണത്തിൽ
Verse 5പുതുവുടൽ ധരിച്ച് പ്രതിഫലം പ്രാപിച്ച്
പുതുശാലേം പുരിയതിൽ കാണും നാമെല്ലാരും
Verse 6കാലങ്ങളേറെയില്ല നാളുകൾ നീളുകില്ല
കാന്തനവൻ വരും ഒരുങ്ങിടാം പ്രിയരേ
Verse 1karthaavu vaanil vanidaraay
prathibhalam nammuku thanidaraay
Verse 2kashtathayonumilla pattini thellumilla
dushtajananmaarum avide varikila
Verse 3innihe vanidunna kinatha bhinatha
onnumavidila onnalo naamelam - kartha...
Verse 4vaazhum naam manidathil annalil mannavar naam
thazhumariganam aa nal bharanathil - kartha
Verse 5puthuvudal dhariche pradhibhalam prapiche
puthushalem puriyathil kaanum naamelarum - karth...
Verse 6kaalangalere illa naalukal neelukila
kaanthanavan varum orungidam priyare - kartha
Download Song